124
ആലയത്തിലേക്കു കയറിപ്പോകുഘതിനുള്ള ദാവീദിന്റെ ഒരു ഗാനം. 
1 യഹോവ നമ്മുടെ പക്ഷത്തുഐാ യിരുഘിഥ ങ്കിത നമുക്കെന്തു സംഭവിക്കുമായിരുഘു? 
യിസ്രായേലേ, മറുപടി തരിക. 
2 ജനം നമ്മെ ആക്രമിച്ചപ്പോള്‍ യഹോവ നമ്മോടൊ പ്പമിഥായിരുഘങ്കിത 
നമുക്കെന്തു സംഭവിക്കുമാ യി രുഘു? 
3 നമ്മുടെ ശത്രുക്കള്‍ അവരുടെ കോപത്തിന്റെ ജ്വല നത്തിത 
നമ്മെ ജീവനോടെ വിഴുങ്ങുമായിരുഘു. 
4 നമ്മുടെ ശത്രുക്കള്‍, 
നമ്മെ ഒഴുക്കിക്കളയുഘ പ്രളയം പോലെയും 
നമ്മെ ഒഴുക്കിക്കൊഐു പോകുഘ നദി പോലെയുമായിരുഘനെ. 
5 ആ അഹങ്കാരികള്‍ നമ്മുടെ വായ്വരെ ഉയര്ഘ് 
നമ്മെ ഒഴുക്കിക്കൊഐുപോകുഘവെള്ളംപോലെയായിത്തീര്ഘനെ. 
6 യഹോവയെ വാഴ്ത്തുക! 
നമ്മെ പിടികൂടി വധിക്കാന്‍ യഹോവ ശത്രുക്കളെ അനുവദിക്കുകയിഥ. 
7 വലയിലകപ്പെടുകയും പിഘ രക്ഷപ്പെടുകയും ചെ യ്ത പക്ഷിയെപ്പോലെയാണു നാം. 
വലകീറുകയും നാം രക്ഷപ്പെടുകയും ചെയ്തു. 
8 നമ്മുടെ രക്ഷ യഹോവയിതനിഘു വഘു. 
യഹോവ സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടിച്ചു!