122
ആലയത്തിലേക്കു കയറിപ്പോകുഘതിനുള്ള ദാവീദിന്റെ ഒരു ഗാനം. 
1 “നമുക്കു യഹോവയുടെ ആലയത്തിലേക്കു പോകാം” 
എഘു ജനം പറഞ്ഞപ്പോള്‍ ഞാന്‍ ആഹ്ലാദിച്ചു. 
2 ഞങ്ങളിവിടെ യെരൂശലേമിന്റെ കവാടങ്ങള്ക്കടു ത് തു നിതക്കുഘു. 
3 ഇതു പുതിയ യെരൂശലേം! 
ഒരേകീകൃത നഗരമായി ഇതു പുനര്നിര്മ്മിക്കപ്പെട്ടിരിക്കുഘു. 
4 അങ്ങോട്ടാണ് ഗോത്രങ്ങള്‍ പോകുഘത്. 
യഹോവ യുടെ നാമത്തെ വാഴ്ത്താന്‍ യിസ്രായേലുകാര്‍ അവിടെ പ് പോകുഘു. 
യഹോവയ്ക്കുള്ള ഗോത്രങ്ങളാണവ. 
5 ദാവീദിന്റെ കുടുംബത്തിലെ രാജാക്കങാര്‍ തങ്ങളുടെ സിംഹാസനങ്ങളവിടെ സ്ഥാപിച്ചു. 
ജനത്തെ വിധിക് കാനാണവര് സിംഹാസനം അവിടെ സ്ഥാപിച്ചത്. 
6 യെരൂശലേമിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക് കുക. 
“നിഘ സ്നേഹിക്കുഘവര്ക്ക് അവിടെ സമാധാനം ലഭിച്ചെങ്കിത. 
7 നിന്റെ മതിലുകള്ക്കുള്ളിത സമാധാനമുഐായെങ്കി ത! 
നിന്റെ വിശിഷ്ടമന്ദിരങ്ങളിത സുരക്ഷിതത്വം ലഭി ച്ചെങ്കിത! 
8 എന്റെ സഹോദരങാരുടെയും അയതക്കാരുടെയും നങ യ്ക്ക് 
ഇവിടെ സമാധാനമുഐാകട്ടെ എഘു ഞാന്‍ പ്രാര് ത്ഥിക്കുഘു. 
9 ഞങ്ങളുടെ ദൈവമാകുഘ യഹോവയുടെ ആലയത് തിന്റെ നങയ്ക്കായി 
ഈ നഗരത്തിനു നങകളുഐാകട് ടെയെഘു ഞാന്‍ പ്രാര്‍ത്ഥിക്കുഘു.