121
ആലയത്തിലേക്കു പോകുഘതിനുള്ള ഒരു ഗാനം. 
1 സഹായത്തനായി ഞാന്‍ കുഘുകളിലേക്കു നോ ക്കുഘു. 
പക്ഷേ എന്റെ സഹായം എവിടെ നി ഘാകും വരിക? 
2 സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ 
യ ഹോവയിതനിഘ് എന്റെ സഹായം വരും. 
3 നീ വീഴുവാന്‍ ദൈവം അനുവദിക്കിഥ. 
നിന്റെ സംര ക്ഷകന് ഉറക്കത്തിലേക്കു വീഴുകയുമിഥ. 
4 യിസ്രായേലിന്റെ സംരക്ഷകന്‍ മയങ്ങുഘിഥ. 
ദൈവം ഒരിക്കലും ഉറങ്ങുഘിഥ. 
5 യഹോവയാകുഘു നിന്റെ സംരക്ഷകന്‍. 
തന്റെ മഹാശ ക്തിയാത അവന് നിഘ സംരക്ഷിക്കുഘു. 
6 പകത നിഘ ഉപദ്രവിക്കാന്‍ സൂര്യനു കഴികയിഥ. 
രാ ത്രിയിത നിഘ പീഡിപ്പിക്കാന്‍ ചന്ദ്രനും സാധിക്ക യിഥ. 
7 എഥാ അപകടത്തിതനിഘും യഹോവ നിഘ സംരക് ഷിക്കും. 
യഹോവ നിന്റെ പ്രാണനെ സംരക്ഷിക്കും. 
8 നീ വരികയും പോകുകയും ചെയ്യുന്പോള്‍ യഹോവ നിഘ സഹായിക്കും. 
ഇപ്പോഴും എഘഘും യഹോവ നി ഘ സഹായിക്കും!