114
1 യിസ്രായേത ഈജിപ്തു വിട്ടു. 
യാക്കോബ് (യിസ്രായേത) ആ വിദേശരാജ്യം വിട്ടു. 
2 യെഹൂദാ ദൈവത്തിന്റെ വിശിഷ്ട ജനമായി. 
യിസ്രാ യേത അവന്റെ രാജ്യമായി. 
3 ചെങ്കടത ഇതുകഐ് ഓടിയകഘു. 
യോര്‍ദ്ദാന്‍നദി തി രിഞ്ഞൊഴുകി. 
4 പര്‍വ്വതങ്ങള്‍ ആണാടുകളെപ്പോലെ നൃത്തം വച് ചു. 
കുഘുകള് കുഞ്ഞാടുകളെപ്പോലെ നൃത്തം വച്ചു. 
5 ചെങ്കടലേ, നീയെന്തിനോടിയകഘു? യോര്ദ്ദാന്ന ദിയേ, 
നീയെന്തിനു തിരിഞ്ഞൊഴുകി? 
6 പര്‍വ്വതങ്ങളേ, നിങ്ങളെന്തിന് ആണാടിനെപ് പോ ലെ നൃത്തം വയ്ക്കുഘു? 
കുഘുകളേ, നിങ്ങളെന്തിനു കു ഞ്ഞാടുകളെപ്പോലെ നൃത്തം ചെയ്യുഘു? 
7 യജമാനന്റെ മുന്പിത, യാക്കോബിന്റെ ദൈവമാകു 
ഘയഹോവയുടെ മുന്പിത, ഭൂമി വിറയ്ക്കുഘു. 
8 പാറയിതനിഘും വെള്ളമൊഴുക്കിയത് ദൈവമാകുഘു. 
കടും പാറയിതനിഘുമാണു ദൈവം നീരുറവ ഒഴുക്കിയത്.