113
1 യഹോവയെ വാഴ്ത്തുക! 
യഹോവയുടെ ദാസരേ, അവനെ വാഴ്ത്തുക! 
യഹോവയുടെ നാമം വാഴ് ത് തുക. 
2 യഹോവയുടെ നാമം ഇപ്പോഴും എപ്പോഴും അനു ഗ് രഹിക്കപ്പെടട്ടെ. 
3 ഉദയസൂര്യന്റെ കിഴക്കുമുതത അസ്തമന സൂര്യന്റെ പടിഞ്ഞാറുവരെ 
യഹോവയുടെ നാമം വാഴ്ത്ത പ്പെട ട് ടെ. 
4 യഹോവ എഥാ രാഷ്ട്രങ്ങള്‍ക്കും മീതെ ആകുഘു. 
അ വന്റെ മഹിമ ആകാശത്തോളം ഉയരുഘു. 
5 നമ്മുടെ ദൈവമാകുഘ യഹോവയെപ്പോലെ ആരു മി ഥ. 
ദൈവം ഉയരെ സ്വര്ഗ്ഗത്തിലിരിക്കുഘു. 
6 ആകാശവും ഭൂമിയും കാണാന്‍ താഴോട്ടു നോക്കേ ഐി വരുഘത്ര ഉയരെ, 
നമുക്കു മേലെ ആണ് ദൈവം. 
7 ദരിദ്രരെ ദൈവം ചെളിയിത നിഘുയര്ത്തുഘു. 
യാചക രെ അവന് ചപ്പുകൂനയിത നിഘുയര്ത്തുഘു. 
8 അവരെ ദൈവം പ്രമാണിമാരാക്കുകയും ചെയ്യുഘു. 
അവരെ ദൈവം പ്രമുഖനേതാക്കളാക്കുഘു. 
9 ഒരുവള്‍ക്ക് മക്കളുഐായിഥഘു വരാം. 
പക്ഷേ ദൈവം അവള്‍ക്കു കുഞ്ഞുങ്ങളെ നതകുകയും അവളെ സന് തോ ഷിപ്പിക്കുകയും ചെയ്യും. 
യഹോവയെ സ്തുതിക്കുക!