110
ദാവീദിന്റെ സ്തോത്രഗാനങ്ങളിലൊഘ്. 
1 യഹോവ എന്റെ യജമാനനോടു പറഞ്ഞു, 
“നി ന്റെ ശത്രുക്കളെ ഞാന്‍ നിന്റെ നിയന്ത്ര ണത് തിലാക്കുവോളം* നിന്റെ … നിയന്ത്രണത്തിലാക്കുവോളം അഥവാ “ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം.” എന്റെ വലതുവശത്തിരിക്കുക.” 
2 യഹോവ നിന്റെ രാജ്യം വളര്‍ത്തും. 
നിന്റെ രാജ്യം സീയോനിത ആരംഭിക്കുകയും നിന്റെ ശത്രുക്കളെ അവ രുടെ സ്വന്തം രാജ്യങ്ങളിത നീ ഭരിക്കുംവരെ അതു വള രുകയും ചെയ്യും! 
3 നീ നിന്റെ സൈന്യത്തെ സംഘടിപ്പിക്കുന്പോള്‍ നിന്റെ ജനം സ്വയം വഘുചേരും. 
അവര്‍ തങ്ങളുടെ വി ശേഷവസ്ത്രങ്ങളണിഞ്ഞ് അതിരാവിലെ ഒത്തുകൂടും. 
നിലത്തു മഞ്ഞുവീഴുന്പോലെ ആ ചെറുപ്പക്കാര്‍ നി ഘ വലയം ചെയ്യും. 
4 ദൈവം ഒഘു വാഗ്ദാനം ചെയ്തിട്ടുഐ്, 
അവന് തന്റെ മനസ്സുമാറ്റുകയിഥ. 
“നീ എക്കാലവും മതക്കീസേദെ ക്കിനെപ്പോ ലെയു ള്ള ഒരു പുരോഹിതനാകുഘു.” 
5 എന്റെ യജമാനന് നിന്റെ വലതുഭാഗത്തുഐ്. 
ക്രോ ധദിവസത്തിത അവന് തന്റെ മറ്റു രാജാക്കങാരെ തോ ല്പിക്കും. 
6 ദൈവം രാഷ്ട്രങ്ങളെ വിധിക്കും. 
ഭൂമി മൃതദേഹങ്ങള്‍ കൊഐു പൊതിയപ്പെടും. 
പ്രബലരാഷ്ട്രങ്ങളുടെ നേതാക്കളെ ദൈവം ശിക്ഷിക്കും. 
7 വഴിയോരത്തിലെ അരുവിയിതനിഘ് രാജാവ് വെള്ളം കുടിക്കും. 
പിഘ അവന് തലയുയര്‍ത്തുകയും ബലവാ നാ കുകയും ചെയ്യും!