106
1 യഹോവയെ സ്തുതിക്കുക! 
നഥവനായതു കൊ ഐ് അവനു നന്ദി പറയുക! 
ദൈവത്തിന്റെ സ് നേഹം നിത്യമാകുഘു! 
2 എത്ര വിശിഷ്ടനെഘ് ആര്‍ക്കും വിവരിക്കാനാവിഥ. 
അവനെ മതിയാവോളം സ്തുതിക്കാനാര്ക്കുമാവിഥ. 
3 ദൈവത്തിന്റെ കല്പനകളനുസരിക്കുഘവര് ഭാഗ്യ വാങാര്. 
അവരെപ്പോഴും നങകള്‍ ചെയ്യുഘു. 
4 യഹോവേ, നിന്റെ ജനത്തോടു കാരുണ്യം കാട്ടു ന് പോള്‍ എഘ ഓര്‍മ്മിച്ചാലും. 
എഘ രക്ഷിക്കാനും ഓര് മ്മിച്ചാലും! 
5 യഹോവേ, നിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തി നായി 
നീ ചെയ്യുഘ നങകളിത എഘയും പങ്കാളി യാ ക് കിയാലും. 
നിന്റെ ജനത്തോടൊപ്പം ഞാന്‍ ആഹ്ലാ ദി ക് കട്ടെ. നിഘ സ്തുതിക്കുവാന്‍ 
നിന്റെ ജനത്തോ ടൊ പ് പം ഞാന്‍ ചേരട്ടെ. 
6 ഞങ്ങളുടെ പൂര്‍വ്വികരെപ്പോലെ ഞങ്ങള്‍ പാപം ചെയ്തു. 
ഞങ്ങള്‍ക്കു തെറ്റുപറ്റി. 
ഞങ്ങള്‍ തിങകള്‍ ചെ യ്തു! 
7 യഹോവേ, ഈജിപ്തിലെ ഞങ്ങളുടെ പൂര്‍വ്വികര്‍ 
നിന്റെ അത്ഭുതപ്രവൃത്തികളിതനിഘും ഒഘും പഠി ച് ചിഥ. 
ചെങ്കടലിനടുത്ത് അവര്‍ നിനക്കെതിരെ തിരി ഞ് ഞു. 
8 എഘാത ദൈവം ഞങ്ങളുടെ പൂര്‍വ്വികരെ തന്റെ നാമ ത്തിന്റെ പേരിത രക്ഷിച്ചു. 
തന്റെ മഹാശക്തി കാണി ക്കാന്‍ ദൈവം അവരെ രക്ഷിച്ചു. 
9 ദൈവം കല്പിക്കുകയും ചെങ്കടത വരളുകയും ചെയ് തു. 
മരുഭൂമിയെഘപോലെ അഗാധസമുദ്രത്തിലെ ഉണ ങ് ങിയ നിലത്തുകൂടി 
ദൈവം ഞങ്ങളുടെ പൂര്‍വ്വികരെ നട ക്കുമാറാക്കി. 
10 ഞങ്ങളുടെ പൂര്‍വ്വികരെ അവരുടെ ശത്രുക്കളി ത നിഘും ദൈവം രക്ഷിച്ചു! 
ദൈവം അവരെ തങ്ങളുടെ ശ ത്രുക്കളിതനിഘും രക്ഷിച്ചു. 
11 അവരുടെ ശത്രുക്കളെ ദൈവം സമുദ്രംകൊഐു മൂടി. 
അവരുടെ ശത്രുക്കളിലൊരുവനും രക്ഷപ്പെട്ടിഥ! 
12 അപ്പോള്‍ ഞങ്ങളുടെ പൂര്‍വ്വികര്‍ ദൈവത്തെ വിശ് വസിച്ചു. 
അവര്‍ അവനു സ്തോത്രങ്ങള്‍ പാടി. 
13 പക്ഷേ ഞങ്ങളുടെ പൂര്‍വ്വികര്‍ ദൈവത്തിന്റെ പ്ര വൃത്തികള്‍ വേഗത്തിത മറഘു. 
ദൈവത്തിന്റെ ഉപദേശം അവര്‍ ശ്രവിച്ചിഥ. 
14 മരുഭൂമിയിത വച്ച് പൂര്‍വ്വികര്‍ക്ക് വിശഘു. 
മരുഭൂ മിയിത അവര്‍ ദൈവത്തെ പരീക്ഷിച്ചു. 
15 പക്ഷേ ദൈവം പൂര്‍വ്വികര്‍ക്ക് അവരാവശ് യപ്പെട് ടതെഥാം നതകി. 
എങ്കിലും അവന് അവര്‍ക്ക് മാരകരോ ഗ ങ്ങളും നതകി. 
16 ജനം മോശെയോടു അസൂയാലുക്കളായി. 
യഹോവ യുടെ വിശുദ്ധപുരോഹിതനായ അഹരോനോടും അവര്‍ അസൂയാലുക്കളായി. 
17 അതിനാത ദൈവം ആ അസൂയാലുക്കളെ ശിക്ഷിച്ചു. 
ഭൂമിപിളര്ഘ് ദാഥാനെ വിഴുങ്ങി. 
അനന്തരം ഭൂമി കൂടിച് ചേര്ഘ് അബീരാമിന്റെ സംഘത്തെ മൂടി. 
18 അനന്തരം ആ ആള്ക്കൂട്ടത്തിത തീ കത്തി. 
ആ ദുഷ്ട ങാരെ ആ അഗ്നിദഹിപ്പിച്ചു. 
19 അവര്‍ ഹോരേബുപര്വ്വതത്തിത വച്ച് ഒരു സ്വ ര്‍ ണ്ണ കാളക്കുട്ടിയെ ഉഐാക്കി. 
അവര്‍ ഒരു വിഗ്രഹ ത് തെ ആരാധിച്ചു! 
20 തങ്ങളുടെ മഹത്വവാനായ ദൈവത്തെ പുഥു തിഘു ഘ 
കാളയുടെ പ്രതിമയുമായി കൈമാറ്റം ചെയ്തു! 
21 ദൈവം ഞങ്ങളുടെ പൂര്‍വ്വികരെ രക്ഷിച്ചു. 
പക് ഷേ അവന് അവനെപ്പറ്റിയെഥാം മറഘു. 
ഈജിപ്തിത അ ത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച അവനെ അവര്‍ മറഘു. 
22 ഹാമിന്റെ രാജ്യത്ത് ദൈവം അത്ഭുതങ്ങള്‍ പ്രവര് ത് തിച്ചു. 
ചെങ്കടലിനു സമീപം അവന് ഭയങ്കര കാര്‍ യ ങ്ങളും ചെയ്തു! 
23 അവരെ നശിപ്പിക്കാന്‍ ദൈവം ആഗ്രഹിച്ചു. 
പക് ഷേ, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ദാസനായ മോശെ അവനെ തടഞ്ഞു. 
ദൈവം വളരെ കോപി ച്ചി രു ഘു. 
പക്ഷേ മോശെ വഴി മുടക്കി, അതിനാത ദൈവം ജന ത്തെ നശിപ്പിച്ചിഥ. 
24 പക്ഷേ അപ്പോള്‍ കനാനിലെ അത്ഭുതദേശത്തേക്കു പോകാന്‍ ജനം വിസമ്മതിച്ചു. 
ആ ദേശത്തു വസിക് കു ഘവരെ തോല്പിക്കാന് ദൈവം സഹായിക്കുമെഘ് അവര്‍ വിശ്വസിച്ചിഥ. 
25 ഞങ്ങളുടെ പൂര്‍വ്വികര്‍ തങ്ങളുടെ കൂടാരങ്ങളിത ദൈവത്തിനെതിരെ പരാതിപ്പെട്ടു. 
അവര്‍ ദൈവത്തെ അനുസരിക്കാന്‍ വിസമ്മതിച്ചു! 
26 അതിനാത അവര്‍ മരുഭൂമിയിത 
മരിക്കുമെഘ് ദൈവം ഉറപ്പിച്ചു. 
27 അവരുടെ പിന്‍ഗാമികള്‍ അവരുടെ ശത്രുക്കളാത തോ ല്പിക്കപ്പെടുമെഘ് ദൈവം പ്രതിജ്ഞ ചെയ്തിരുഘു. 
നമ്മുടെ പൂര്‍വ്വികരെ രാഷ്ട്രങ്ങള്‍ക്കിടയിത ചിതറിക് കുമെഘ് അവന് സത്യം ചെയ്തിരുഘു. 
28 അനന്തരം ബാതപെയോരിത, ദൈവത്തിന്റെ ജനം 
ബാലിനെ ആരാധിക്കാന്‍ ചേര്ഘു. 
അവര്‍ അവിടത്തെ വന്യസതക്കാരങ്ങളിത പങ്കെടുക്കുകയും മരിച് 
ചവ ര്‍ക്കായുള്ള* മരിച്ചവര്‍ അഥവാ “മരിച്ചപ്രതിമകള്” എഘാ “ജീവനിഥാത്ത ദേവങാര്” എഘാ പറയാം. വ്യാജദൈവങ്ങള്‍ക്കും മരിച്ചവര്‍ക്കും മഹത്വമേകാന്‍ ജനങ്ങള്‍ ശവകുടീരങ്ങളിത വച്ച് ഭക്ഷണം കഴിക്കാന്‍ സമ്മേളിക്കാറുഐ്. ബലികള്‍ ഭക്ഷിക്കുകയും ചെയ്തു. 
29 ദൈവം തന്റെ ജനത്തോടു വളരെ കോപിച്ചു. 
അവന് അവരെ മഹാരോഗികളാക്കുകയും ചെയ്തു. 
30 പക്ഷേ, ഫീനെഹാസ് ദൈവത്തോടു പ്രാര്ത്ഥി ക്കു കയും 
ദൈവം രോഗങ്ങളെ തടയുകയും ചെയ്തു. 
31 ഫീനെഹാസിന്റെ മഹദ്പ്രവൃത്തി ദൈവം അറിഞ് ഞു. 
ദൈവം ഇത് എഘും എഘഘും ഓര്‍മ്മിക്കും. 
32 മെരീബയിത ജനം കോപിച്ചു. 
അവര്‍ മോശെ യെ ക്കൊഐ് ചീത്തക്കാര്യങ്ങള്‍ ചെയ്യിക്കുകയും ചെയ്തു. 
33 അവര്‍ മോശെയെ വഥാതെ വിഷമിപ്പിച്ചു. 
അതി നാത മോശെ ചിന്തിക്കാതെ വിവേകമിഥാത്തവാക്കുകള് സംസാരിച്ചു. 
34 കനാനിത വസിക്കുഘ മറ്റു ജനതകളെ നശിപ് പി ക് കാന്‍ യഹോവ ജനത്തോടു പറഞ്ഞു. 
പക്ഷേ യിസ്രാ യേ ലുകാര്‍ ദൈവത്തെ അനുസരിച്ചിഥ. 
35 അവര്‍ അന്യജനതയുമായി ചേരുകയും 
അവര്‍ ചെയ്തി രുഘതു ചെയ്യുകയും ചെയ്തു. 
36 ആ ജനം ദൈവത്തിന്റെ ജനതയ്ക്ക് ഒരു കെണിയായി. 
അന്യജനതകളാരാധിച്ചിരുഘ വ്യാജദൈവങ്ങളെ ദൈവ ത്തിന്റെ ജനം ആരാധിക്കാന്‍ തുടങ്ങി. 
37 ദൈവത്തിന്റെ ജനം സ്വന്തം കുഞ്ഞുങ്ങളെ കൊഘ് 
ആ പിശാചുക്കള്‍ക്ക് ബലിയര്‍പ്പിച്ചു. 
38 ദൈവത്തിന്റെ ജനം നിഷ്കളങ്കരെ വധിച്ചു. 
അവര്‍ സ്വന്തം കുഞ്ഞുങ്ങളെ കൊഘ് അവരെ വ്യാജദൈ വങ് ങള്ക്കര്പ്പിച്ചു. 
39 അങ്ങനെ, ആ അന്യജനങ്ങള്‍ ചെയ്യുഘ പാപങ്ങള്‍ ചെയ്തതുകൊഐ് ദൈവത്തിന്റെ ജനതയും അശുദ്ധരാ യിത്തീര്ഘു. 
ദൈവത്തിന്റെ ജനത ദൈവത്തോട് അവിശ് വാസം പുലര്‍ത്തുകയും അന്യരുടെ പ്രവൃത്തികള്‍ ചെയ് യുകയും ചെയ്തു. 
40 ദൈവം തന്റെ ജനത്തോടു കോപിച്ചു. 
അവന് അവ രെക്കൊഐ് മടുത്തു! 
41 ദൈവം തന്റെ ജനത്തെ അന്യരാഷ്ട്രങ്ങള്ക്കു കൈ മാറി. 
അവരുടെ ശത്രുക്കള്‍ അവരെ ഭരിക്കുവാന്‍ ദൈവം അനുവദിച്ചു. 
42 ദൈവത്തിന്റെ ജനതയുടെ ശത്രുക്കള്‍ അവരെ നിയന് ത്രിക്കുകയും 
അവരുടെ ജീവിതം യാതനാപൂ ര്ണ്ണമാക് കുകയും ചെയ്തു. 
43 തന്റെ ജനത്തെ ദൈവം പലവട്ടം രക്ഷിച്ചു. 
പക്ഷേ അവര്‍ ദൈവത്തിനെതിരാവുകയും തോഘിയതു പോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. 
വളരെ വളരെ തിങകള്‍ അ വര് ചെയ്തു. 
44 പക്ഷേ ദുരിതങ്ങളിത ആയപ്പോഴൊക്കെ അവര്‍ സഹായത്തിനായി ദൈവത്തെ വിളിച്ചു. 
ദൈവം അവരു ടെ പ്രാര്‍ത്ഥന എപ്പോഴും കേള്‍ക്കുകയും ചെയ്തു. 
45 ദൈവം എപ്പോഴും തന്റെ കരാര്‍ ഓര്‍മ്മിക്കുകയും 
തന്റെ മഹാസ്നേഹം കൊഐ് അവരെ ആശ്വസി പ്പി ക് കുകയും ചെയ്തു. 
46 അന്യരാഷ്ട്രക്കാര് അവരെ തടവുകാരാക്കി. 
പക്ഷെ ദൈവം ആ രാഷ്ട്രങ്ങളെക്കൊഐ് തന്റെ ജനതയോടു കരുണ കാണിപ്പിച്ചു. 
47 ഞങ്ങളുടെ ദൈവമാകുഘ യഹോവേ, ഞങ്ങളെ രക് ഷിച്ചാലും! 
ഞങ്ങളെ ആ രാജ്യങ്ങളിത നിഘും തിരികെ കൊഐുവഘാലും! 
അതിനാത അവന്റെ ദിവ്യനാമം ഞ ങ് ങള് വാഴ്ത്തട്ടെ, 
ഞങ്ങള്‍ അവനെ സ്തുതിച്ചു പാടട്ടെ. 
48 യിസ്രായേലിന്റെ ദൈവമായ യഹോവയെ വാഴ്ത് തു ക. 
ദൈവം എഥായ്പ്പോഴും ജീവിച്ചിരുഘു, അവന് എ ഘഘക്കും ജീവിക്കുകയും ചെയ്യും. 
എഥാ മനുഷ്യരും പറഞ്ഞു, “ആമേന്‍! 
യഹോവ വാഴ്ത്തപ്പെടട്ടെ!”