105
1 യഹോവയ്ക്കു നന്ദി. 
അവന്റെ നാമത്തെ ആ രാധിക്കുക. 
അവന്റെ അത്ഭുതപ്രവൃത്തി കളെ പ്പറ്റി രാഷ്ട്രങ്ങളോടു പറയുക. 
2 യഹോവയ്ക്കു പാടുക. 
അവനു സ്തുതി പാടുക. 
അവ ന്റെ അത്ഭുതപ്രവൃത്തികളെപ്പറ്റി പറയുക. 
3 യഹോവയുടെ വിശുദ്ധനാമത്തിത അഭിമാനിക്കുക. 
യ ഹോവയെത്തേടിവരുഘവരേ, സന്തോഷിക്കുക! 
4 കരുത്തിനായി യഹോവയെ സമീപിക്കുക. 
സഹായ ത് തിനായി എപ്പോഴും അവനെ സമീപിക്കുക. 
5 അവന്റെ അത്ഭുതപ്രവൃത്തികളെ ഓര്‍മ്മിക്കുക. 
അവ ന്റെ അത്ഭുതങ്ങളും വിവേകമുള്ള തീരുമാനങ്ങളും ഓര്മ് മിക്കുക. 
6 അവന്റെ ദാസനായ അബ്രാഹാമിന്റെ പിന്‍ഗാമിക ളാ ണു നിങ്ങള്‍. 
ദൈവം തെരഞ്ഞെടുത്ത യാക്കോബിന്റെ പിന്‍ഗാമികളാണു നിങ്ങള്‍. 
7 യഹോവയാകുഘു നമ്മുടെ ദൈവം. 
മുഴുവന്‍ ലോകത് തെയും യഹോവ ഭരിക്കുഘു* മുഴുവന്‍ … ഭരിക്കുഘു “ഭൂമി മുഴുവനും അവന്റെ കല്പന” എഘു വാച്യാര്‍ത്ഥം. . 
8 ദൈവം തന്റെ കരാര്‍ എഘഘും ഓര്മ്മിക്കുഘു. 
ആയി രം തലമുറകളോളം അവന് തന്റെ വാഗ്ദാനം ഓര്മ്മി ക്കു ഘു. 
9 ദൈവം അബ്രാഹാമുമായി ഒരു കരാറുഐാക്കി. 
അവന് യിസ്ഹാക്കിനൊരു വാഗ്ദാനം നതകി. 
10 അനന്തരം അവന് അതു യാക്കോബിനു വേഐി ഒരു നിയമമാക്കി. 
യിസ്രായേലുമായി ദൈവം തന്റെ കരാറു ഐാക്കി. 
അതെഘഘക്കും തുടരും! 
11 ദൈവം പറഞ്ഞു, “കനാന്‍ദേശം ഞാന്‍ നിങ്ങള്‍ക്കു തരും. 
ആ ദേശം നിങ്ങളുടേതാകും.” 
12 അബ്രാഹാമിന്റെ കുടുംബം ചെറുതായിരു ഘപ്പോ ഴാണ് ദൈവം ആ വാഗ്ദാനം നതകിയത്. 
അവിടെ സമയം ചി ലവഴിച്ച അപരിചിതര്‍ മാത്രമായിരുഘു അവര്‍. 
13 അവര്‍ ദേശങ്ങള്‍തോറും രാജ്യങ്ങള്‍തോറും സഊ രി ച്ചു. 
14 പക്ഷേ അവരോടു മോശമായി പെരുമാറാന്‍ ദൈവം ആരെയും അനുവദിച്ചിഥ. 
അവര്‍ക്ക് ഒരു ദോഷവും ചെ യ്യരുതെഘ് ദൈവം രാജാക്കങാര്ക്കു മുഘറിയിപ്പു ന തകി. 
15 ദൈവം പറഞ്ഞു, “എന്റെ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളെ വേദനിപ്പിക്കരുത്. 
എന്റെ പ്രവാചകര്‍ക്ക് ദോഷമൊഘും ചെയ്യരുത്.” 
16 ആ രാജ്യത്ത് ദൈവം ക്ഷാമമുഐാക്കി. 
മനുഷ്യര്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിച്ചിഥ. 
17 പക്ഷേ ദൈവം അവര്‍ക്കു മുഘാലെ യോസേഫ് എ ഘു പേരായ ഒരാളെ അയച്ചു. 
അടിമയായി വിതക് കപ് പെട്ടവനായിരുഘു യോസേഫ്. 
18 യോസേഫിന്റെ കാലിത അവര്‍ ഒരു കയര്‍ ബന്ധി ച് ചു. 
അവന്റെ കഴുത്തിത അവരൊരു ഇരുന്പു വളയമിട്ടു. 
19 അവന് പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ത്ഥത്തിത സംഭ വിക്കുംവരെ യോസേഫ് ഒരടിമയായി തുടര്ഘു. 
യോസേ ഫു പറഞ്ഞതു ശരിയായിരുഘുവെഘ് യഹോവയുടെ സ ന്ദേശം തെളിയിച്ചു. 
20 അതിനാത ഈജിപ്തിലെ രാജാവ് അയാളെ വിട്ടയച് ചു. 
ആ രാജ്യാധിപന് അയാളെ തുറുങ്കലിതനിഘും തുറ ഘുവിട്ടു. 
21 അദ്ദേഹം അയാളെ കൊട്ടാരത്തിന്റെ ചുമതല ക്കാര നാക്കി. 
അദ്ദേഹത്തിനുഐായിരുഘതെഥാം യോസേഫ് പരിപാലിച്ചു. 
22 യോസേഫ് മറ്റു നേതാക്കള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നത കി. 
മൂപ്പങാരെ യോസേഫ് പഠിപ്പിച്ചു. 
23 അനന്തരം യിസ്രായേത ഈജിപ്തിലേക്കു വഘു. 
ഹാ മിന്റെ രാജ്യത്തിത യാക്കോബ് വസിച്ചു. 
24 യാക്കോബിന്റെ കുടുംബം വളരെ വലുതായി. 
അവര്‍ തങ്ങളുടെ ശത്രുക്കളെക്കാള്‍ പ്രബലരായി. 
25 അതിനാത ഈജിപ്തുകാര്‍ യാക്കോബിന്റെ കുടുംബ ത്തെ വെറുക്കാന്‍ തുടങ്ങി. 
തങ്ങളുടെ അടിമകള്‍ ക്കെ തിരെ അവര്‍ ഗൂഢാലോചന നടത്തി. 
26 അതിനാത ദൈവം തന്റെ ദാസനായ മോശെയെയും 
ദൈവത്തിന്റെ അഭിഷിക്ത പുരോഹിതനായ അഹരോ നെയും അയച്ചു. 
27 ഹാമിന്റെ രാജ്യത്ത് അനവധി അത്ഭുതങ്ങള്‍ ചെയ് യാന്‍ 
ദൈവം മോശെയെയും അഹരോനെയും ഉപയോ ഗി ച്ചു. 
28 ദൈവം കൂരിരുട്ടിനെ അയച്ചെങ്കിലും 
ഈജിപ്തു കാര്‍ അവനെ ശ്രവിച്ചിഥ. 
29 അതിനാത ദൈവം ജലത്തെ രക്തമാക്കുകയും 
അതി ലെ മത്സ്യങ്ങളെഥാം ചാകുകയും ചെയ്തു. 
30 അവരുടെ രാജ്യം തവളകളെക്കൊഐു നിറഞ്ഞു. 
രാ ജാവിന്റെ കിടപ്പറയിതപോലും തവളകള്‍ ഉഐാ യിരു ഘു. 
31 ദൈവം കല്പിക്കുകയും ഈച്ചകളും പേനുകളും വരി കയും 
അവ എഥായിടവും നിറയുകയും ചെയ്തു! 
32 മഴയെ ദൈവം ആലിപ്പഴമാക്കി. 
അവരുടെ ദേശമാകെ മിഘതപ്പിണരുഐായി. 
33 അവരുടെ മുന്തിരിവള്ളികളും അത്തിമരങ്ങളും ദൈ വം നശിപ്പിച്ചു. 
അവരുടെ രാജ്യത്തെ എഥാ മരങ്ങളും ദൈവം നശിപ്പിച്ചു. 
34 ദൈവം കല്പന നതകി, 
വെട്ടുക്കിളികളും പുതച്ചാ ടികളും എത്തി. 
അവ അസംഖ്യമുഐായിരുഘു! 
35 വെട്ടുക്കിളികളും പുതച്ചാടികളും രാജ്യത്തെ ചെടി കളൊഘാകെ തിഘു. 
വയലുകളിലെ വിളവു മുഴുവനും അ വ തിഘു. 
36 അനന്തരം ദൈവം അവരുടെ രാജ്യത്തെ സകല ആദ്യ ജാതരെയും വധിക്കുകയും ചെയ്തു. 
അവരുടെ ഏറ്റവും മൂ ത്തപുത്രങാരെ ദൈവം വധിച്ചു. 
37 അനന്തരം ദൈവം തന്റെ ജനത്തെ ഈജിപ്തിത നി ഘും മോചിപ്പിച്ചു. 
അവര്‍ സ്വര്‍ണ്ണവും വെള്ളിയും തങ്ങളോടൊപ്പം കൊഐുവഘു. 
ദൈവത്തിന്റെ ജന ത്തിലൊരാളും ഇടറിവീണിഥ. 
38 ദൈവത്തിന്റെ ജനം പോകുഘതിത ഈജിപ്ത് ആഹ് ലാദിച്ചു, 
എന്തെഘാത ദൈവത്തിന്റെ ജനത്തെ അവര്‍ ഭയഘു. 
39 ദൈവം തന്റെ മേഘത്തെ വിരിപ്പുപോലെ നിവര്ത് തി. 
തന്റെ ജനത്തിന് അഗ്നിസ്തംഭത്തിതനിഘ് രാത്രി യി ത അവന് വെളിച്ചം നതകി. 
40 ജനം ഭക്ഷണം ചോദിച്ചു, ദൈവം അവര്‍ക്കു കാടപ് പക്ഷികളെ നതകി. 
അവന് അവര്‍ക്ക് സ്വര്‍ഗ്ഗ ത്തിത നി ഘും സമൃദ്ധമായി അപ്പം നതകി. 
41 ദൈവം പാറയെ പിളര്‍ക്കുകയും വെള്ളം പതഞ് ഞൊ ഴുകുകയും ചെയ്തു. 
മരുഭൂമിയിത ഒരു നദിയൊഴുകാന്‍ തുട ങ്ങി! 
42 ദൈവം തന്റെ വിശുദ്ധവാഗ്ദാനം ഓര്‍മ്മിച്ചു. 
തന്റെ ദാസനായ അബ്രാഹാമിനു കൊടുത്ത വാക്ക് അവന് ഓര്മ് മിച്ചു. 
43 ദൈവം തന്റെ ജനത്തെ ഈജിപ്തിതനിഘും മോചി പ് പിച്ചു. 
ജനം ആഹ്ലാദത്തോടെ, ആനന്ദഗീതവും പാടി പുറത്തേക്കുവഘു! 
44 അനന്തരം ദൈവം തന്റെ ജനത്തിന് അന്യര്‍ വസിച് ചിരുഘ രാജ്യം നതകി. 
അന്യര്‍ അദ്ധ്വാനിച്ചു ഐാ ക്കിയതൊക്കെയും ദൈവത്തിന്റെ ജനത്തിനു കിട്ടി. 
45 ദൈവം എന്തിനിതു ചെയ്തു? 
അതിനാത അവന്റെ ജ നത്തിന് അവന്റെ നിയമം അനുസരിക്കാന്‍ കഴിഞ്ഞു. 
അ തിനാലവര്ക്ക് അവന്റെ വചനങ്ങള്‍ ശ്രദ്ധയോടെ അനു സരിക്കാന് കഴിഞ്ഞു. 
യഹോവ വാഴ്ത്തപ്പെടട്ടെ!