104
1 എന്റെ ആത്മാവേ, യഹോവയെ വാഴ്ത്തുക! 
എ ന്റെ ദൈവമാകുഘ യഹോവേ, നീ അതിവിശി ഷ്ടനാകുഘു! 
നീ മഹത്വത്തിന്റെയും പ്രതാപത്തി ന്റെ യും വസ്ത്രമണിയുഘു. 
2 മേലങ്കി ധരിക്കുന്പോലെ നീ പ്രകാശത്തെ ധരിക് കുഘു. 
ആകാശത്തെ നീയൊരു വിരിപ്പുപോലെ നിരത് തുഘു. 
3 ദൈവമേ, അവയ്ക്കെഥാം മുകളിത നീ നിന്റെ വസതി പണിതു. 
കട്ടിമേഘങ്ങളെ നീ രഥമായി ഉപയോഗി ക്കു ഘു. 
കാറ്റിന്റെ ചിറകിലേറി ആകാശത്തിലൂടെ സഊരി ക് കുകയും ചെയ്യുഘു. 
4 ദൈവമേ, നിന്റെ ദൂതങാരെ നീ കാറ്റുപോലെയാക്കി. 
നിന്റെ ദാസങാരെ അഗ്നിപോലെയും* ദൂതങാരെ … പോലെയും കെരൂബുമാലാഖമാര്‍, സാറാഫുമാലാഖമാര് എഘീ രഐു തരം ദൂതങാരെപ്പറ്റി പറയുകയാവാം ഇത്. ‘അഗ്നി’ എഘര്ത്ഥമുള്ള എബ്രായപദം പോലെയാണ് സാറാഫ് എഘ പേരിനര്‍ത്ഥം. . 
5 ദൈവമേ, ഭൂമിയെ നീ അതിന്റെ അടിത്തറകളിത സൃ ഷ്ടിച്ചു. 
അതിനാത അതൊരിക്കലും നശിപ്പി ക്ക പ്പെടിഥ. 
6 അതിനെ നീ ജലംകൊഐ് ഒരു പുതപ്പു പോലെ മൂ ടി. 
ജലം പര്‍വ്വതങ്ങളെ മൂടി. 
7 പക്ഷേ നീ കല്പന നതകുകയും ജലം ഇറങ്ങിപ് പോ കുകയും ചെയ്തു. 
ദൈവമേ, നീ ജലത്തിനുനേര്ക്ക് ആക് രോശിച്ചു. 
ജലം ഒഴുകിപ്പോകുകയും ചെയ്തു. 
8 പര്വ്വതങ്ങളിതനിഘും ജലം സമതലങ്ങളിലേക്കും, 
നീ അതിനായുഐാക്കിയ സ്ഥലങ്ങളിലേക്കും ഒഴുകി. 
9 സമുദ്രങ്ങള്‍ക്കു നീ പരിധി കല്പിച്ചു. 
വെള്ളം ഇനി മേത ഭൂമിയെ മൂടുകയുമിഥ. 
10 ദൈവമേ, നീ ജലത്തെ ഉറവകളിത നിഘും അരുവിക ളിലേക്കൊഴുക്കി. 
അത് താഴേക്ക് പര്‍വ്വതങ്ങളിലെ അ രുവികളിലൂടെ ഒഴുകുഘു. 
11 അരുവികള്‍ കാട്ടുമൃഗങ്ങള്‍ക്കു വെള്ളം നതകുഘു. 
കാ ട്ടുകഴുതപോലും വെള്ളം കുടിക്കാന്‍ അവിടെയെത്തുഘു. 
12 കാട്ടുപക്ഷികള്‍ തടാകക്കരയിത താവളമടിക്കാന്‍ വ രുഘു. 
അടുത്തുള്ള മരങ്ങളിലിരുഘ് അവ പാട്ടു പാടു ഘു. 
13 ദൈവം പര്‍വ്വതങ്ങളിലേക്കു മഴയെ അയയ്ക്കുഘു. 
ദൈവം സൃഷ്ടിച്ചവ ഭൂമിക്കുവേഐതെഥാം നതകുഘു. 
14 മൃഗങ്ങള്‍ക്കു തിഘാന് ദൈവം പുഥിനെ വളര്‍ത്തു ഘു. 
നമ്മള് വളര്ത്തുഘ ചെടികള്‍ അവന് നമുക്കുതഘു. 
ആ ചെടികള്‍ ഭൂമിയിതനിഘും നമുക്കാഹാരം തരുഘു. 
15 ദൈവം നമുക്ക്, നമ്മെ സന്തോഷിപ്പിക്കുഘ വീ ഞ്ഞു തരുഘു, 
നമ്മുടെ ചര്‍മ്മത്തെ മൃദുലമാക്കുഘ† ചര്‍മ്മത്തെ മൃദുലമാക്കുഘ “നമ്മുടെ മുഖം തിളക്കുഘ” എഘു വാച്യാര്‍ത്ഥം. “നമ്മെ സന്തോഷിപ്പിക്കുഘ” എഘും അര്‍ത്ഥമാവാം. തൈ ലം തരുഘു, 
നമ്മെ കരുത്തരാക്കുഘ ആഹാരം തരുഘു. 
16 ലെബാനോനിലെ വലിയ ദേവദാരു മരങ്ങള്‍ യഹോ വയുടേതാകുഘു. 
യഹോവ ആ മരങ്ങള്‍ നട്ടു, 
അവയ്ക് കാവശ്യമായ ജലം അവന് നതകുകയും ചെയ്യുഘു. 
17 പക്ഷികള്‍ അവയുടെ കന്പുകളിത കൂടു കൂട്ടുഘു. 
സ രളവൃക്ഷങ്ങളിത വലിയകൊക്കുകള് വസിക്കുഘു. 
18 ഉഘതപര്വ്വതങ്ങള് കാട്ടാടുകള്ക്കു വസതി. 
വലിയ പാറകള്‍ കുഴിമുയലുകള്‍ക്ക് അഭയസ്ഥാനം. 
19 ദൈവമേ, ഉത്സവദിനാരംഭം അറിയിക്കാന്‍ നീ ഞങ്ങ ള്‍ക്കു ചന്ദ്രനെ തഘു. 
സൂര്യന് എപ്പോഴ സ്തമിക് കണ മെഘ് സ്വയം അറിയുഘു. 
20 ഇരുട്ടിനെ നീ രാത്രിയാക്കി - 
കാട്ടുമൃഗങ്ങള്‍ ഇരതേ ടിയിറങ്ങുഘ സമയം. 
21 സിംഹങ്ങള്‍ ആക്രമിക്കുന്പോള്‍ ദൈവം നതകുഘ ആ ഭക്ഷണത്തിനായി 
അവനോടു ചോദിക്കുന്പോലെ ഗര്ജ്ജിക്കുഘു. 
22 അനന്തരം സൂര്യന് ഉദിക്കുകയും മൃഗങ്ങള്‍ അവയു ടെ താവളങ്ങളിലേക്കു 
വിശ്രമത്തിനു മടങ്ങുകയും ചെ യ്യുഘു. 
23 മനുഷ്യര്‍ ജോലിക്കായി പുറത്തേക്കു പോകുഘു. 
വൈകുഘരം വരെ അവര്‍ പണിയെടുക്കുകയും ചെയ് യു ഘു. 
24 യഹോവേ, നീ പല അത്ഭുതങ്ങളും പ്രവര്‍ത് തിച് ചിരിക്കുഘു. 
ഭൂമി നിറയെ നീ സൃഷ്ടിച്ച വസ്തു ക്ക ളാണ്. 
നിന്റെ എഥാ പ്രവൃത്തികളിലും നിന്റെ ജ്ഞാനം ഞങ്ങള്‍ കാണുഘു. 
25 സമുദ്രത്തെ നോക്കുക. അതെത്ര വിശാലം! 
അനേകം ജീവികള്‍ അതിലുഐ്! 
വലുതും ചെറുതുമായി അസംഖ്യം! 
26 നീ സൃഷ്ടിച്ച സമുദ്രജീവിയായ ലിവ്യാഥാന് 
കട ലിത കളിച്ചുകൊഐിരിക്കുന്പോഴും സമുദ്രത്തിനു മീതേക്കൂടി കപ്പലുകളോടുഘു. 
27 ദൈവമേ, ഇതെഥാം നിഘ ആശ്രയിച്ചിരിക്കുഘു. 
ശ രിയായ സമയത്ത് നീ അവയ്ക്കു ഭക്ഷണം നതകുഘു. 
28 ദൈവമേ, സകല ജീവികള്ക്കുമാവശ്യമായ ഭക്ഷണം നീ നതകുഘു. 
നീ നിന്റെ കൈകള്‍ നിവര്‍ക്കുകയും അതിത നിറഞ്ഞ നഥ ഭക്ഷണം അവര്‍ മതിയാകുവോളം തിഘു ക യും ചെയ്യുഘു. 
29 നീയവരെ കൈവെടിയുന്പോള്‍ അവര്‍ ഭയചകിത രാ വുകയും ചെയ്യുഘു. 
അവരുടെ ശ്വാസം അവരെ വിട്ടു പോകുഘു; 
അവര്‍ ക്ഷീണിതരായി മരിക്കുകയും അവ രു ടെ ശരീരം വീഐും മണ്ണാകുകയും ചെയ്യും. 
30 പക്ഷേ, യഹോവേ, നീ നിന്റെ ആത്മാവിനെ അയ ച്ചപ്പോള്‍ അവര്‍ ആരോഗ്യവാങാരായി! 
ദേശത്തെ നീ പുതിയതുപോലെ വീഐുമാക്കുകയും ചെയ്തു! 
31 യഹോവയുടെ മഹത്വം എഘഘും തുടരട്ടെ! 
തന്റെ സൃഷ്ടികളിത യഹോവ ആനന്ദിക്കട്ടെ! 
32 യഹോവയ്ക്കു ഭൂമിയെ വെറുതെയൊഘു നോക് കുക യേ വേഐൂ, ഭൂമി വിറകൊള്ളും. 
അവന് ഒഘു തൊടുന് പോള്‍ പര്വ്വതത്തിതനിഘു പുക ഉയരാന്‍ തുടങ്ങും. 
33 ജീവിതത്തിലുടനീളം ഞാന്‍ യഹോവയ്ക്കു പാടും. 
ജീ വിച്ചിരിക്കുഘ കാലം മുഴുവന്‍ യഹോവയ്ക്കു ഞാന്‍ സ് തോത്രം പാടും. 
34 ഞാന്‍ പറഞ്ഞ വാക്കുകള്‍ അവനെ സന്തോഷി പ് പി ക്കട്ടെ. 
ഞാന്‍ യഹോവയിത സന്തുഷ്ടനാകുഘു. 
35 പാപം ഭൂമിയിതനിഘും മറയട്ടെ. 
ദുഷ്ടര്‍ എഘഘക് കും നശിക്കട്ടെ. 
എന്റെ ആത്മാവേ, യഹോവയെ വാഴ്ത് തുക! 
യഹോവയെ വാഴ്ത്തുക!