103
ദാവീദിന്റെ ഒരു ഗാനം. 
1 എന്റെ ആത്മാവേ, യഹോവയെ വാഴ്ത്തുക! 
എ ന്റെ സര്‍വ്വാന്തരംഗവുമേ, അവന്റെ വിശുദ്ധ നാമത്തെ വാഴ്ത്തുക! 
2 എന്റെ ആത്മാവേ, യഹോവയെ വാഴ്ത്തുക! 
അവന് യ ഥാര്ത്ഥത്തിത കരുണാമയനെഘത് വിസ്മരിക്കരുത്. 
3 ദൈവം നമ്മള് ചെയ്ത പാപങ്ങളെഥാം പൊറുക്കുഘു. 
നമ്മുടെരോഗങ്ങളെയെഥാംഅവന്സൌഖ്യമാക്കുഘു. 
check ദാവീദിന്റെ ഒരു ഗാനം. 
4 നമ്മുടെ ജീവനെ അവന് കഥറയിതനിഘും രക്ഷിക്കു ഘു. 
ദൈവം നമുക്കു സ്നേഹവും സഹാനുഭൂതിയും നത കു ഘു. 
5 ദൈവം നമുക്കു സമൃദ്ധമായി നഥ കാര്യങ്ങള്‍ നതകു ഘു. 
അവന് കഴുകനെപ്പോലെ നമ്മെ വീഐും ചെറുപ്പ മാക്കുഘു. 
6 യഹോവ നീതിമാനാകുഘു. 
അന്യരാത പീഡിപ്പി ക് കപ്പെടുഘവര്ക്ക് ദൈവം ന്യായം കൊഐുവരുഘു. 
7 ദൈവം തന്റെ നിയമങ്ങള്‍ മോശെയെ പഠിപ്പിച്ചു. 
ദൈവം തനിക്കു ചെയ്യാനാകുഘ ശക്തമായ പ്രവൃത്തി കള്‍ യിസ്രായേലിനു കാണിച്ചുകൊടുത്തു! 
8 യഹോവ സഹാനുഭൂതിയും കാരുണ്യവുമുള്ളവന്‍. 
ദൈ വം ക്ഷമാശീലനും നിറയെ സ്നേഹമുള്ളവനുമാകുഘു. 
9 യഹോവ എപ്പോഴും വിമര്ശിക്കുകയിഥ. 
അവനെഘ ഘും നമ്മോടു കോപിച്ചിരിക്കുകയിഥ. 
10 നമ്മള് ദൈവത്തിനെതിരെ പാപം ചെയ്തെങ്കിലും 
അര്ഹിക്കുഘ ശിക്ഷ അവന് നമ്മള്‍ക്കു നതകിയിഥ. 
11 ദൈവത്തിനു തന്റെ ഭക്തങാരോടുള്ള സ്നേഹം 
ഭൂമിക് കുമേലുള്ള സ്വര്‍ഗ്ഗത്തോളം ഉയരത്തിലാകുഘു. 
12 കിഴക്കു പടിഞ്ഞാറിത നിഘകഘിരിക്കു ഘതു പോ ലെ 
അവന് നമ്മുടെ പാപത്തെയും അകറ്റിയിരിക്കുഘു. 
13 പിതാവു തന്റെ മക്കളോടെഘപോലെ 
യഹോവ തന് റെ ഭക്തങാരോടു കരുണകാട്ടുഘു. 
14 ദൈവം നമ്മെപ്പറ്റി എഥാമറിയുഘു. 
നമ്മള് മണ് ണി തനിഘും സൃഷ്ടിക്കപ്പെട്ടുവെഘു ദൈവം അറിയുഘു. 
15 നമ്മുടെ ആയുസ്സു ഹ്രസ്വമാണെഘു ദൈവമറി യു ഘു. 
നമ്മുടെ ജീവിതം പുഥിനെപ്പോലെയാണെഘവന് അറിയുഘു. 
16 നമ്മളൊരു കൊച്ചു കാട്ടുപൂവു പോലെയാണെഘു ദൈവമറിയുഘു. 
ആ പുഷ്പം വേഗത്തിത വളരുഘു. 
അപ് പോള്‍ ചൂടുകാറ്റടിച്ച് പൂവുണങ്ങുഘു. 
പിഘ, പൂവ് എ വിടെയാണു വളര്ഘതെഘു പോലും നിങ്ങള്‍ക്കു പറയാ നാകിഥ. 
17 എഘാത യഹോവ തന്റെ ഭക്തരെ എപ്പോഴും സ് നേ ഹിച്ചിരുഘു. 
അവന് തന്റെ ഭക്തങാരോടുള്ള സ്നേഹം എഘഘും തുടരുകയും ചെയ്യും! 
അവരുടെ മക്കളോടും മ ക്കളുടെ മക്കളോടും ദൈവം നങ കാട്ടും. 
18 തന്റെ കരാറനുസരിക്കുഘവരോടു ദൈവം നങകാട് ടും. 
തന്റെ കല്പനകളനുസരിക്കുഘവരോടു അവന് നങ കാട്ടും. 
19 ദൈവത്തിന്റെ സിംഹാസനം സ്വര്ഗ്ഗത്തിലാകുഘു. 
എഥാറ്റിനും മേത അവന് ഭരണം നടത്തുകയും ചെയ്യുഘു. 
20 ദൂതങാരേ, യഹോവയെ വാഴ്ത്തുക! 
ദൈവകല്പനകള് അനുസരിക്കുഘ ശക്തരായ ഭടങാരാണു നിങ്ങള്‍. 
നിങ്ങള്‍ അവനെ ശ്രവിക്കുകയും അവന്റെ കല്പനകളനു സരിക് കുകയും ചെയ്യുഘു. 
21 അവന്റെ സര്‍വ്വസൈന്യവുമേ, യഹോവയെ വാഴ് ത്തുക. 
നിങ്ങള്‍ അവന്റെ ദാസര്‍. 
ദൈവേച് ഛയ നുസ രി ച്ച് നിങ്ങള്‍ പ്രവര്‍ത്തിക്കുക. 
22 യഹോവ എഥായിടവും സര്‍വ്വതും സൃഷ്ടിച്ചു. 
ദൈവം എഥായിടത്തും എഥാം ഭരിക്കുഘു. 
ആ വസ് തുക് കളെഥാം അവനെ വാഴ്ത്തട്ടെ! 
എന്റെ ആത്മാവേ, യഹോ വയെ വാഴ്ത്തുക!