102
യാതന അനുഭവിക്കുഘ ഒരുവന്റെ പ്രാര്‍ത്ഥന. ക്ഷീണം തോഘുന്പോഴും യഹോവയോടു പരാതിപ്പെടാനാഗ്രഹിക്കുന്പോഴും ഉപയോഗിക്കാനുള്ളത്. 
1 യഹോവേ, എന്റെ പ്രാര്‍ത്ഥന കേട്ടാലും. 
സ ഹായത്തിനായുള്ള എന്റെ നിലവിളി ശ്രദ്ധി ച്ചാലും. 
2 യഹോവേ, എനിക്കു ദുരിതങ്ങളുഐാകുന്പോള് എ ഘ കൈവെടിയരുതേ. 
എഘ ശ്രദ്ധിച്ചാലും. 
ഞാന്‍ സ ഹായത്തിനായി നിലവിളിക്കുന്പോള്‍ വേഗത്തിത മറു പടി തഘാലും. 
3 എന്റെ ജീവിതം പുകപോലെ മാഞ്ഞുപോകുഘു. 
മെ ഥ അണയുഘ അഗ്നി പോലെയാണെന്റെ ജീവിതം. 
4 എന്റെ കരുത്തു നഷ്ടപ്പെട്ടിരിക്കുഘു. 
ഉണങ്ങി ന ശിക്കുഘ പുഥുപോലെയാകുഘു ഞാന്‍. 
ആഹാരം കഴി ക് കാന്‍ പോലും ഞാന്‍ മറക്കുഘു. 
5 വ്യസനം മൂലം എനിക്കു ഭാരം നഷ്ടപ്പെടുഘു. 
6 മരുഭൂമിയിത വസിക്കുഘ മൂങ്ങയെപ്പോലെ ഞാന്‍ ഏകാകിയാകുഘു. 
പുരാതനാവശിഷ്ടങ്ങള്ക്കിടയിത വ സിക്കുഘ മൂങ്ങയെപ്പോലെ ഏകനാണു ഞാന്‍. 
7 എനിക്കുറങ്ങാനാകുഘിഥ. 
മേതക്കൂരയിത ഒറ്റപ് പെ ട്ട പക്ഷിയെപ്പോലെയാകുഘു ഞാന്‍. 
8 ശത്രുക്കളെപ്പോഴും എഘ അപമാനിക്കുഘു. 
അവ രെഘ പരിഹസിക്കുകയും ശപിക്കുകയും ചെയ്യുഘു. 
9 മഹാദുഃഖമാണ് എന്റെ ഏക ഭക്ഷണം. 
എന്റെ പാനീയ ങ്ങളിത എന്റെ കണ്ണീര് വീഴുഘു. 
10 എന്തെഘാത, യഹോവേ, നീയെഘാടു കോപിക് കു ഘു. 
നീയെഘ ഉയര്‍ത്തുകയും പിഘ എഘ എറിഞ്ഞു കള യുകയും ചെയ്തു. 
11 ദിനാന്ത്യത്തിലെ നീഐ നിഴലുകള്‍ പോലെ എന്റെ ജീവിതം ഏറെക്കുറെ അവസാനിച്ചു. 
ഉണങ്ങി യൊടു ങ് ങുഘ പുഥുകള് പോലെയാണു ഞാന്‍. 
12 പക്ഷേ യഹോവേ, നീ നിത്യമായി ജീവിക്കും! 
നിന് റെ നാമം എഘും എഘഘും തുടരും! 
13 നീ ഉയര്ഘ് സീയോനെ ആശ്വസിപ്പിക്കും. 
സീ യോനോടു നീ കാരുണ്യം കാട്ടുഘ സമയമെത്തും. 
14 നിന്റെ ദാസങാര് അവളുടെ കഥുകളെ സ്നേഹിക്കും. 
ആ നഗരത്തിന്റെ പൂഴിയെപ്പോലും അവര്‍ സ്നേ ഹിക് കുഘു! 
15 മനുഷ്യര്‍ യഹോവയുടെ നാമത്തെ ആരാധിക്കും. 
ദൈ വമേ, ഭൂമിയിലുള്ള സകലരാജാക്കങാരും നിഘ ആദരി ക് കും. 
16 സീയോനെ യഹോവ പുനര്‍നിര്‍മ്മിക്കും. 
ജനം അവളു ടെ തേജസ്സ് വീഐും കാണും. 
17 ജീവനോടെ അവന് അവശേഷിപ്പിച്ചവരുടെ പ്രാര് ത്ഥനയ്ക്കു ദൈവം മറുപടി നതകും. 
അവരുടെ പ്രാര്‍ത് ഥ നകള്‍ക്കു ദൈവം ചെവിയോര്‍ക്കും. 
18 ഭാവിതലമുറകള്‍ക്കായി ഇക്കാര്യങ്ങളെഴുതുക. 
ഭാവി യിത അവര്‍ യഹോവയെ സ്തുതിക്കട്ടെ. 
19 യഹോവ ഉഘതങ്ങളിലെ തന്റെ പരിശുദ്ധ സ്ഥലത് തു നിഘും താഴേക്കു നോക്കും. 
സ്വര്ഗ്ഗത്തിലിരുഘ് യ ഹോവ താഴെ ഭൂമിയിലേക്കു നോക്കും. 
20 തടവുകാരുടെ പ്രാര്‍ത്ഥനകള്‍ അവന് കേള്‍ക്കുകയും ചെയ്യും. 
മരിക്കാന്‍ വിധിക്കപ്പെട്ടവരെ അവന് മോ ചിപ്പിക്കും. 
21 അപ്പോള്‍ സീയോന് വാസികള്‍ യഹോവയെപ്പറ്റി പറയും. 
അവന്റെ നാമം അവര്‍ യെരൂശലേമിത വാഴ്ത്തും. 
22 രാഷ്ട്രങ്ങള്‍ ഒരുമിച്ച് സംഘടിപ്പിക്കപ്പെടും. 
രാ ജ്യങ്ങള്‍ യഹോവയെ ശുശ്രൂഷിക്കാനെത്തും. 
23 എന്റെ കരുത്ത് എഘ തോല്പിച്ചു. 
എന്റെ ആയു സ്സ് ചുരുക്കപ്പെട്ടു. 
24 അതിനാത ഞാന്‍ പറഞ്ഞു, “എഘ ചെറുപ്പത്തിലേ മരിക്കാനിടയാക്കരുതേ. 
ദൈവമേ, നീ എഘും എഘഘ ക് കും ജീവിക്കും! 
25 വളരെ പഐ്, നീ ലോകം സൃഷ്ടിച്ചു. 
ആകാശത്തെ നീ സ്വന്തം കൈകള്‍ കൊഐു സൃഷ്ടിച്ചു! 
26 ലോകവും ആകാശവും അവസാനിക്കും, 
പക്ഷേ നീ എഘും ജീവിക്കും! 
അവ വസ്ത്രം പോലെ കീറിപ്പോ കും. 
വസ്ത്രങ്ങള്‍പോലെ നീ അവയെ മാറ്റുകയും ചെയ് യും. 
അവ മാറ്റപ്പെടും. 
27 പക്ഷേ, ദൈവമേ, നീ ഒരിക്കലും മാറുകയിഥ. 
നീ എ ഘഘും ജീവിക്കും! 
28 ഞങ്ങളിഘ് നിന്റെ ദാസങാര്. 
ഞങ്ങളുടെ കുട്ടിക ളിവിടെ വസിക്കും. 
അവരുടെ പിന്‍ഗാമികള്‍പോലും നി ഘ ആരാധിക്കാന്‍ ഇവിടെയുഐാകും.