100
ഒരു കൃതജ്ഞതാഗീതം. 
1 ഭൂമിയേ, യഹോവയ്ക്കായി പാടുക! 
2 യഹോവയെ ശുശ്രൂഷിക്കുന്പോള്‍ സന്തോഷിക്കുക! 
യഹോവയ്ക്കു മുന്പിത ആനന്ദഗീ തങ്ങളുമായി വരിക! 
3 യഹോവ ദൈവമാകുഘഘറിയുക. അവന് നമ്മെ സൃഷ് ടിച്ചു. 
നാം അവന്റെ ജനം, നാം അവന്റെ കുഞ്ഞാടുകള്‍. 
4 കൃതജ്ഞതാഗാനങ്ങളുമായി അവന്റെ നഗരത്തിത വ രിക. 
സ്തുതിഗീതങ്ങളുമായി അവന്റെ ആലയത്തിത വ രിക. 
അവനെ ആദരിക്കുകയും അവന്റെ നാമത്തെ വാഴ് ത് തുകയും ചെയ്യുക. 
5 യഹോവ നങയുള്ളവന്! അവന്റെ സ്നേഹം നിത്യമാ കുഘു. 
അവനെ നമുക്ക് എഘഘക്കും ആശ്രയിക്കാം!