സങ്കീര്‍ത്തനങ്ങള്‍ 
 
 1
പുസ്തകം 1 
1 ദുഷ്ടങാരുടെ ഉപദേശം അനുസരിക്കാതിരിക്കുകയും 
പാപികളെപ്പോലെ ജീവിക്കാതിരിക്കുകയും 
ദൈവത്തോട്അനാദരവുകാട്ടുഘവരോടൊത്തിരിക്കാതിരിക്കുകയും 
ചെയ്യുഘവന് ഭാഗ്യവാന്. 
2 നീതിമാനായവന്‍ യഹോവയുടെ നിയമങ്ങളെ സ്നേ ഹിക്കുഘു. 
രാത്രിയും പകലും അവന് അതെപ്പറ്റി ധ് യാ നിക്കുഘു. 
3 അതിനാലവന് അരുവിയുടെ തീരത്തു നട്ട 
മരംപോ ലെ കരുത്തനാകുഘു. 
യഥാകാലം ഫലം തരുഘതും കൊ ഴിയാത്ത ഇലകളുമുള്ള ഒരു മരംപോലെയാണവന്. 
അവന് റെ പ്രവൃത്തികളെഥാം വിജയകരമാകുഘു. 
4 എഘാത ദുഷ്ടങാര്‍ അങ്ങനെയഥ. 
കാറ്റു പറത്തിക് കൊഐുപോകുഘ പതിരുപോലെയാണവര്‍. 
5 ന്യായവിധി നടത്താന്‍ ശിഷ്ടങാര് ഒരുമിച്ചു കൂടുന് പോള്‍ ദുഷ്ടങാര്‍ തെറ്റുകാരെഘു തെളിയിക്കപ്പെടും. 
നിഷ്കളങ്കരെഘ്ആപാപികള്ഒരിക്കലുംവിധിക്കപ്പെടിഥ. 
6 എന്തുകൊഐഘാത, 
നീതിമാങാരെ യഹോവ സംര ക്ഷിക്കുഘു. 
ദുഷ്ടരെ അവന് നശിപ്പിക്കുഘു.