യാക്കേയുടെ പുത്രനായ ആഗൂരിന്റെ സുഭാഷിതങ്ങള്‍ 
30
1 യാക്കേയുടെ പുത്രനായ ആഗൂരിന്റെ സുഭാഷിത ങ്ങളാണിവ. ഇഥിയേലിനും ഉകാലിനുമുള്ള അവന് റെ സന്ദേശമാണിത്: 
2 ഭൂമിയിലെ ഏറ്റവും നീചനാകുഘു ഞാന്‍. കാര്യങ്ങള്‍ വേഐതുപോലെ മനസ്സിലാക്കാന്‍ എനിക്കു കഴിയു ഘിഥ. 
3 ജ്ഞാനിയാകാനുള്ള പഠനം എനിക്കിഥ. ദൈവത് തെ പ് പറ്റി എനിക്കൊഘുമറിയുകയുമിഥ. 
4 സ്വര്ഗ്ഗത്തിതനിഘുള്ള കാര്യങ്ങളെപ്പറ്റി ആരും ഇതുവരെ പഠിച്ചിട്ടിഥ. കാറ്റിനെ ആരും ഇതുവരെ കൈ കൊഐു പിടിച്ചിട്ടിഥ. തുണിക്കഷണത്തിത ആരും വെള്ളം സംഭരിച്ചിട്ടുമിഥ. ഭൂമിയുടെ പരിധികള്‍ യഥാ ര്‍ ത്ഥത്തിലറിയാന് ആര്‍ക്കും കഴിഞ്ഞിട്ടിഥ. അങ്ങ നെ യൊക്കെ ചെയ്യാന്‍ കഴിയുഘവന് ആരാണ്? എവിടെ യാ ണവന്റെ കുടുംബം? 
5 ദൈവം പറയുഘ ഓരോ വാക്കും പരിപൂര്‍ണ്ണ മാകു ഘു. തഘിലേക്കു വരുഘവര്ക്ക് അഭയസ്ഥാനമാണു ദൈ വം. 
6 അതിനാത ദൈവവചനങ്ങള്‍ മാറ്റാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താത അവന് നിഘ ശിക്ഷിക്കുകയും നീ നുണ പറയുകയാണെഘു തെളിയിക്കുകയും ചെയ്യും. 
7 യഹോവേ, ഞാന്‍ മരിക്കുമ്മുന്പ് എനിക്കായി രഐു കാര്യങ്ങള്‍ ചെയ്തുതരണമേയെഘു പ്രാര്‍ത്ഥിക്കുഘു. 
8 നുണ പറയാതിരിക്കാന്‍ എഘ സഹായിക്കേണമേ. എ ഘ വലിയ ധനികനോ വലിയ ദരിദ്രനോ ആക്കരുത് - അ ഘഘക്കുള്ളതു മാത്രം തഘാലും. 
9 ആവശ്യത്തിലധികമുഐായാത എനിക്കു നിഘ വേ ഐ ഘു തോഘാം. എഘാത ദരിദ്രനാണെങ്കിത ഞാന്‍ ചിലപ് പോള്‍ മോഷ്ടിച്ചേക്കാം. അങ്ങനെ ഞാന്‍ ദൈവത് തിന് റെ നാമത്തിന് അപമാനം വരുത്തും. 
10 യജമാനനോടു ദാസനെ ദുഷിച്ചു പറയരുത്. അങ്ങ നെ പറഞ്ഞാത യജമാനന് നിഘ വിശ്വസിക്കുകയിഥ. നീ അപരാധിയെഘ് അയാള്‍ കരുതും. 
11 ചിലര്‍ സ്വന്തം പിതാക്കങാര്ക്കെതിരെ സംസാരിക് കുഘു. തങ്ങളുടെ മാതാക്കളോട് അവര്‍ ആദരവ് കാട്ടു ഘുമിഥ. 
12 ചിലര്‍ തങ്ങള്‍ നഥവരെഘു സ്വയം കരുതു ഘുവെ ങ് കിലും സത്യത്തിത$അങ്ങനെയഥ. 
13 തങ്ങള്‍ വ഻രെ നഥവരെഘ് ചിലര്‍ കരുതുഘു. അന് യരൖക്കാള് വളരെ ശ്രേഷ്ഠരാണു തഝ്ങളെഘ് അവല് കരുതുഘു. 
14 വാളുകള്‍പോലെ”പഥുകളുള്ള ചി༲രുഐ്. അവരുടെ താടിയെഥുകള് കത്തികള്‍ പോലെയാകുഘു. പാവ ങ്ങളി ത നിഘ് എഥാം തട്ടിയെടുക്കാന്‍ അവര്‍ തങ്ങളുടെ സമി മു പയോഗിക്കുഘു. 
15 കിട്ടുഘതെഥാം തട്ടിയെടുക്കാന്‍ ചിലരാഗ്ര ഹിക് കുഘു. “എനിക്കുതാ, എനിക്കുതാ, എനിക്കുതാ”എഘ അവര്‍ പറയുഘുള്ളൂ. ഒരിക്കലും സംതൃപ്തമാകാത്ത മൂ ഘു കാര്യങ്ങളുഐ്-യഥാര്‍ത്ഥത്തിത മതിവരാത്ത നാലു കാര്യങ്ങളുഐ്. 
16 പാതാളം, മക്കളിഥാത്ത സ്ത്രീകള്‍, മഴ കാത്തു നിതക് കുഘ വരഐനിലം, തടയാനാവാത്ത അഗ്നി. 
17 പിതാവിനെ അപമാനിക്കുകയോ മാതാപിതാക്കളെ കളിയാക്കുകയോ അനുസരിക്കാതിരിക്കുകയോ ചെയ് യുഘവന് ശിക്ഷിക്കപ്പെടും. അവന്റെ കണ്ണുകള്‍ കഴു കങാരും കാട്ടുപക്ഷികളും കൊത്തിപ്പറിക്കുന്പോലെ വഷളായിരിക്കും അത്. 
18 എനിക്കു മനസ്സിലാക്കാനാവാത്ത മൂഘു കാര്യ ങ് ങളുഐ്. എനിക്കു മനസ്സിലാക്കാനാവാത്ത കാര്യ ങ് ങള് സത്യത്തിത നാലുഐ്. 
19 ആകാശത്തു പറക്കുഘ പ രുന്ത്, പാറയിലൂടെ നീങ്ങുഘ പാന്പ്, സമുദ്രത്തിനു കു റുകേ കടക്കുഘ കപ്പത, സ്ത്രീയുമായി സ്നേഹ ത്തിലാ യിരിക്കുഘ പുരുഷന്. 
20 ഭര്‍ത്താവിനോടു വിശ്വസ്തയഥാത്ത സ്ത്രീ താന്‍ തെ റ്റൊഘും ചെയ്തിട്ടിഥഘ് അഭിനയിക്കുഘു. അവള് ഭക്ഷിക്കുഘു, കുളിക്കുഘു, താന്‍ തെറ്റൊഘും ചെയ്തി ട്ടിഥഘു പറയുഘു. 
21 ഭൂമിയിത കുഴപ്പമൂഐാക്കുഘ മൂഘുകാര്യ ങ്ങളു ഐ് - സത്യത്തിത ലോകത്തിനു സഹിക്കാനാവാത്ത നാ ലു കാര്യങ്ങളാണുള്ളത്: 
22 രാജാവായിത്തീരുഘ ദാസന്, വേഐതെഥാം കിട്ടുഘ ദുഷ്ടന്, 
23 വെറുപ്പു നിറഞ്ഞ വ ളായിട്ടും ഭര്‍ത്താവിനെ കഐത്തുഘ സ്ത്രീ, യജമാന ത് തിയൂടെ അധിപയാകുഘ ദാസി. 
24 ചെറുതെങ്കിലും വളരെ വിവേകമുള്ള നാലു വസ്തുക് കളുഐ് ഭൂമിയിത: 
25 ചെറുതും ദുര്ബ്ബലരുമാണെങ്കിലും5 ഉറുന്പുകള് വേനതക്കാലത്ത് തങ്ങളുടെ ഭക്ഷണം സന്പാദിക്കുഘു; 
26 മാളക്കരടി ചെറിയ മൃഗമാണെങ്കിലും പാറകളിത വീടുഐാക്കാനവയ്ക്കു കഴിയും. 
27 വെട്ടുക്കിളികള്‍ക്ക് രാജാവിഥങ്കിലും ഒത്തൊരുമി ക്കാനും പണിയെടുക്കാനും അവയ്ക്കു കഴിയുഘു. 
28 നിനക്കു കൈകൊഐ് പിടിക്കാനാവുഘത്ര ചെറു താണെങ്കിലും പഥികള്‍ രാജകൊട്ടാരങ്ങളിലും വസിക് കുഘു. 
29 നടപ്പിത ഗൌരവം നടിക്കുഘ മൂഘു കാര്യങ്ങളു ഐ്. സത്യത്തിത അവ നാലാണ്. 
30 സിംഹം സകലമൃഗങ്ങളിലും ശക്തനാകുഘു. ഒഘിത നിഘും അവന് പിന്തിരിഞ്ഞോടുഘിഥ. 
31 അഹങ്കാരത്തോടെ നടക്കുഘ പൂവങ്കോഴി, കോ ലാട്, സ്വന്തം ജനങ്ങള്ക്കിടയിത രാജാവ്. 
32 അഹങ്കരിക്കുകയും അന്യര്‍ക്കെതിരെ തിങ ആലോ ചിക്കുകയും ചെയ്യത്തക്ക ഭോഷത്തം നിനക്കു ഐാ യാത അതു നിര്‍ത്തുകയും എന്താണു ചെയ്യു ഘതെഘ തിനെപ്പറ്റി ഒഘാലോചിക്കുകയും ചെയ്യുക. 
33 ഒരാള്‍ പാലു കടഞ്ഞു വെണ്ണയുഐാക്കുഘു. ഒരാള്‍ മറ്റൊരാളുടെ മൂക്കിലിടിച്ചാത ചോരവരും. അതു പോ ലെ മനുഷ്യരെ കോപപ്പെടുത്തിയാത നിനക്കു ദുരിതം.