14
1 ജ്ഞാനിയായ സ്ത്രീ തന്റെ വീടിനെ ശരിയായ രീ തിയിത നടത്താന്‍ ജ്ഞാനം ഉപയോഗിക്കുഘു. എ ഘാത ഭോഷയായ സ്ത്രീ തന്റെ ഭോഷത്തം കൊഐ് ത ന്റെ വീടിനെ തകര്‍ക്കുഘു. 
2 നേരായി ജീവിക്കുഘവന് യഹോവയെ ആദരിക്കുഘു. എഘാത വിശ്വസ്തനഥാത്തവന് യഹോവയെ വെറു ക് കു ഘു. 
3 ഭോഷന്റെ വാക്കുകള്‍ അവനു ദുരിതം വരുത്തുഘു. എ ഘാത ജ്ഞാനിയുടെ വാക്കുകള്‍ അവനെ സംരക് ഷിക്കു ഘു. 
4 പണിയെടുക്കാന്‍ കാലികളിഥാത്തവന്റെ പത്തായം ശൂന്യമാകും. നഥ വിളവുഐാക്കാന് മനുഷ്യര്‍ക്ക് കാള യുടെ കരുത്ത് ഉപയോഗിക്കാം. 
5 വിശ്വസ്തനായവന്‍ നുണ പറയുഘിഥ. അയാളൊരു നഥ സാക്ഷിയാകുഘു. എഘാത ആശ്രയിക്കാന്‍ കൊ ള്‍ ളാത്തവന് ഒരിക്കലും സത്യം പറയുഘിഥ. അയാളൊരു കള്ളസ്സാക്ഷിയാകുഘു. 
6 ദൈവത്തെ പരിഹസിക്കുഘവര് ജ്ഞാനം തേടുമെങ് കിലും കഐത്തുകയിഥ. ദൈവത്തിത വിശ്വസി ക്കുഘ വരാണ് സത്യത്തിത ജ്ഞാനികള്‍. അറിവ് അവര്‍ക്ക് അനാ യാസം ലഭിക്കുഘു. 
7 ഭോഷനുമായി കൂട്ടുകൂടരുത്. അവനു നിഘ പഠിപ് പി ക്കാനൊഘുമിഥ. 
8 മിടുക്കങാര് ജ്ഞാനികളാകുഘു. എന്തെഘാത, സ്വന് തം പ്രവൃത്തികളെപ്പറ്റി അവര്‍ ശ്രദ്ധയോടെ ചിന്തി ക്കുഘു. എഘാത ഭോഷങാര്‍ വിഡ്ഢികളാകുഘു. എന്തെ ഘാത വഊനകൊഐു തങ്ങള്‍ക്കു ജീവിക്കാനാകുമെഘ് അവര്‍ കരുതുഘു. 
9 ഭോഷന് തന്റെ ദുഷ്പ്രവൃത്തികള്‍ക്കു വില നതകു ഘതിത ചിരിക്കുഘു. എഘാത നഥവര്‍ മാപ്പു നേടാന്‍ വളരെ ശ്രമിക്കുഘു. 
10 ഒരുവന് ദുഃഖിതനെങ്കിത ആ ദുഃഖം അവനു മാത്രമേ അനുഭവമാകൂ. അതേപോലെ ഒരുവന് സന്തുഷ്ടനെ ങ്കി ത, ആ ആഹ്ലാദമനുഭവിക്കാനും അവനൊരുത്തനേ കഴി യൂ. 
11 ദുഷ്ടന്റെ വസതി തകര്‍ക്കപ്പെടും. എഘാത നീതി മാന്റെ ഭവനം എഘഘക്കും നിലനിതക്കും. 
12 നേരായതെഘ് മനുഷ്യര്‍ കരുതുഘ ഒരു മാര്ഗ്ഗമുഐ്. എഘാത ആ മാര്‍ഗ്ഗം മരണത്തിലേക്കേ നയിക്കൂ. 
13 ചിരിക്കുഘുഐങ്കിലും ഒരുവന് ദുഃഖിതനായി രി ക്കാം. ചിരി കഴിയുന്പോള്‍ വ്യസനം തങ്ങി നിതക്കും. 
14 ദുഷ്ടര്‍ തങ്ങളുടെ തെറ്റുകള്‍ക്ക് പൂര്‍ണ്ണമായും ശി ക്ഷിക്കപ്പെടും. നീതിമാങാര്‍ തങ്ങളുടെ സതപ്ര വൃത് തികളുടെ ഫലം നേടുകയും ചെയ്യും. 
15 ഭോഷന് കേള്ക്കുഘതെഥാം വിശ്വസിക്കും. എഘാത ജ്ഞാനി ശ്രദ്ധയോടെ ചിന്തിച്ചേ സ്വീകരിക്കൂ. 
16 ജ്ഞാനി യഹോവയെ ആദരിക്കുകയും തിങയിത നി ഘകഘു നിതക്കുകയും ചെയ്യുഘു. എഘാത ഭോഷന് വീ ഐുവിചാരമിഥാതെ പ്രവര്ത്തിക്കുഘു. 
17 ക്ഷിപ്രകോപി ഭോഷത്തങ്ങള്‍ ചെയ്യുഘു. ജ്ഞാ നിയാകട്ടെ ക്ഷമയോടെ കാക്കുഘു. 
18 ഭോഷങാര്‍ തങ്ങളുടെ ഭോഷത്തങ്ങള്ക്ക് ശിക്ഷിക്ക പ്പെടുഘു. എഘാത ജ്ഞാനികള്‍ അറിവുകൊഐ് സമ്മാ നിതരാകും. 
19 നീതിമാങാര്‍ ദുഷ്ടങാര്ക്കെതിരെ വിജയം നേടും. ദു ഷ്ടങാര്‍ അവരുടെ മുന്പിത നമസ്കരിക്കാന്‍ നിര്ബ്ബ ന് ധിതരാകും. 
20 ദരിദ്രന് സുഹൃത്തുക്കളുഐാകുഘിഥ, അവന്റെ അ യതവാസിപോലും. എഘാത ധനികനനേകം സുഹൃത്തു ക് കളുഐാകുഘു. 
21 നിങ്ങളുടെ കൂട്ടുകാരനെപ്പറ്റി തിങ വിചാരിക്ക രുത്. സന്തുഷ്ടരായിരിക്കാനാഗ്രഹിക്കുഘുവെങ്കിത പാവങ്ങളോടു കരുണ കാട്ടുക. 
22 തിങകളാലോചിക്കുഘവന് തെറ്റു ചെയ്യുകയാണ്. എഘാത, നങചെയ്യാന് ശ്രമിക്കുഘവന് സ്നേഹവും വി ശ്വസ്തതയുമുള്ള സുഹൃത്തുക്കളുഐാകും. 
23 നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്താത നിങ്ങളാ ഗ്ര ഹിക്കുഘതു ലഭിക്കും. എഘാത ഒഘും ചെയ്യാതെ വാ യാടിയായിരുഘാത നിങ്ങള്‍ക്കു ദാരിദ്രമുഐാകും. 
24 ജ്ഞാനികള്‍ക്ക് സന്പത്തു പ്രതിഫലമായി ലഭിക്കും. എഘാത ഭോഷങാര്ക്ക് ഭോഷത്തം പ്രതിഫലമായി കിട് ടും. 
25 സത്യം പറയുഘവന് അന്യരെ സഹായിക്കുഘു. നു ണ പറയുഘവന് അന്യരെ മുറിവേല്പിക്കുകയാണ്. 
26 യഹോവയെ ആദരിക്കുഘവന് സുരക്ഷിതന്‍. അവന് റെ കുട്ടികളും സുരക്ഷിതരായി വസിക്കും. 
27 യഹോവയോടുള്ള ആദരവ് സത്യജീവന്‍ നതകുഘു. അതൊരുവനെ മരണക്കെണിയിത നിഘും രക്ഷിക്കുഘു. 
28 അനേകം മനുഷ്യരെ ഭരിക്കുഘ രാജാവ് ശ്രേഷ്ഠന്. എഘാത പ്രജകളൊഘുമിഥങ്കിത രാജാവ് വിലകെട്ട വ നാകുഘു. 
29 ക്ഷമാശീലനാണ് അതിസമര്‍ത്ഥന്‍. ക്ഷിപ്രകോപി താനൊരു വിഡ്ഢിയാണെഘു സ്വയം തെളിയിക്കുഘു. 
30 മനഃസമാധാനമുള്ളവന്റെ ശരീരവും ആരോഗ്യമു ള്ള തായിരിക്കും. എഘാത അസൂയ ശരീരത്തെ രോഗമുള്ള താ ക്കും. 
31 ദരിദ്രര്‍ക്കു ദുരിതമുഐാക്കുഘവന് ദൈവത്തെ ആ ദരിക്കുഘിഥഘു സ്വയം തെളിയിക്കുഘു. ദൈവമാണ് ഇ രുകൂട്ടരെയും സൃഷ്ടിച്ചത്. എഘാത ദരിദ്രരോടു കരുണ കാട്ടുഘവന് താന്‍ ദൈവത്തെ ആദരിക്കുഘു എഘു തെളി യിക്കുഘു. 
32 തങ്ങളുടെ ദുഷ്പ്രവൃത്തി മൂലം ദുഷ്ടങാര്‍ പരാജി തരാകുഘു. എഘാത നീതിമാങാര്‍ തങ്ങളുടെ മരണകാ ല ത്തും വിജയം നേടും. 
33 ജ്ഞാനി എഥായ്പ്പോഴും വിവേകത്തോടെ ചിന്തി ക്കുഘു. എഘാത ഭോഷന് ജ്ഞാനത്തെപ്പറ്റി ഒഘുമ റി യുഘിഥ. 
34 നങ ഒരു രാജ്യത്തെ മഹത്താക്കും. എഘാത പാപം ജ നത്തിന് അപമാനമാകുഘു. 
35 ജ്ഞാനികളായ നേതാക്കളുള്ള രാജാവ് സന്തുഷ്ടന്‍. എഘാത ഭോഷങാരായ നേതാക്കളോടു രാജാവ് കോപി ക്കുഘു.