അബീമേലെക്ക് രാജാവാകുന്നു 
9
1 യെരൂബ്ബാലിന്റെ പുത്രനായിരുന്നു അബീമേലെ ക്ക്. അബീമേലെക്ക് ശെഖേംനഗരത്തില് താമസിക്കു ന്ന തന്റെ അമ്മാവന്മാരുടെ അടുത്തേക്കു പോയി. അവ ന് തന്റെ അമ്മാവന്മാരോടും തന്റെ അമ്മയുടെ എല്ലാ കുടുംബാംഗങ്ങളോടും പറഞ്ഞു, 
2 ”ശേഖേംനഗരത്തിലെ നേതാക്കന്മാരോടു ഈ ചോദ്യം ചോദിക്കുക: ‘നിങ്ങ ളെ യെരൂബ്ബാലിന്റെ എഴുപതു പുത്രന്മാര്ഭരിക്കുന് നതാണോഒരാള്മാത്രംഭരിക്കുന്നതാണോ നല്ലത്? ഞാന്‍ നിങ്ങളുടെ ബന്ധുവാണെന്നത് ഓര്‍മ്മിക്കുക.’” 
3 അബീമേലെക്കിന്റെ അമ്മാവന്മാര് ശെഖേമിലെ നേതാക്കന്മാരോടുആചോദ്യംചോദിച്ചു.അബീമേലെക്കിനെപിന്തുടരാന്ശെഖേമിലെനേതാക്കള്തീരുമാനിച്ചു. നേതാക്കന്മാര് പറഞ്ഞു, “എന്തായാലും അവന് നമ്മുടെ സഹോദരനാണല്ലോ.” 
4 അതിനാല്‍ ശെഖേമിലെ നേതാക്കന്മാര്അബീമേലെക്കിന്എഴുപതുവെള്ളിക്കഷണങ്ങള് നല്കി. ബാല്‍ബെരീത്ത് ദേവന്റെ ആലയത്തില്‍ നിന്നായിരുന്നുആവെള്ളി.അബീമേലെക്ക്ആവെള്ളിയുപയോഗിച്ച് കുറേപ്പേരെ കൂലിക്കെടുത്തു. അവര്‍ വിലകെട്ടവരുംവിവരംകെട്ടവരുംഒന്നിനുംകൊള്ളരുതാത്തവരുംആയിരുന്നു.അവര്അബീമേലെക്ക്എവിടെപ്പോയാലും അവനെ പിന്തുടര്ന്നു. 
5 അബീമേലെക്ക്ഒ ഫ്രയി ല്തന്റെപിതാവിന്റെയടുത്തേക്കു പോയി. അബീമേലെ ക്ക് തന്റെ സഹോദരന്മാരെ വധിച്ചു. തന്റെ പിതാവാ യയെരൂബ്ബാലിന്റെഎഴുപതു പുത്രന്മാരെ അബീമേലെ ക്ക്കൊന്നു.ഒരേസമയത്താണ്* ഒരേ സമയം “ഒരു കല്ലില്‍” എന്നാണിതിന്റെ അര്‍ത്ഥം. അവന്അവരെയെല് ലാംകൊന്നത്.എന്നാല്യെരൂബ്ബാലിന്റെ ഇളയപുത്രന് അബീമേലെക്കില്നിന്നും ഒളിച്ചു രക്ഷപ്പെട്ടു. യോ ഥാം എന്നായിരുന്നുഇളയപുത്രന്റെ പേര്. 
6 അനന്തരം ശെഖേമിലെ എല്ലാ നേതാക്കളും മില്ലോയുടെ സഭയും അബീമേലെക്കിനെ തങ്ങളുടെ രാജാവാക്കുവാന്‍ ശെഖേ മിലെ സ്തംഭത്തിനടുത്തുള്ള വലിയ മരത്തിനടുത്ത് ഒരു മിച്ചുകൂടി. 
യോഥാമിന്റെ കഥ 
7 ശേഖേംനഗരത്തിലെനേതാക്കന്മാര്അബീമേലെക്കിനെ രാജാവാക്കിയകാര്യംയോഥാംകേട്ടു.അതുകേട്ടപ്പോള്‍ അവന് ഗെരിസ്സീംപര്വ്വതത്തില് ചെന്നുനിന്നു. യോ ഥാം തന്റെ കഥ ജനങ്ങളോടു വിളിച്ചു പറഞ്ഞു, ശെ ഖേംനഗരത്തിലെ നേതാക്കന്മാരേ, എന്നെ ശ്രദ്ധിക്കൂ. അനന്തരം ദൈവം നിങ്ങളെ കേള്‍ക്കട്ടെ. 
8 ഒരു ദിവസം മര ങ്ങള് തങ്ങള്‍ക്കൊരു രാജാവിനെ തെരഞ്ഞെടുക്കാന്‍ നി ശ്ചയിച്ചു. മരങ്ങള്‍ ഒലീവു മരത്തോടു പറഞ്ഞു, “ഞ ങ്ങള്‍ക്കുമേല്‍ നീരാജാവാകുക.” 
9 പക്ഷേ ഒലീവു മരം പറ ഞ്ഞു, മനുഷ്യരും ദൈവവും എന്റെ എണ്ണയ്ക്കായി എ ന്നെ വാഴ്ത്തുന്നു. മറ്റു മരങ്ങള്‍ക്കുമേല്‍ ഭരണം നടത് തുന്നതിനായി മാത്രം എണ്ണയുല്പാദിപ്പിക്കുന്നതു ഞാന്‍ നിര്‍ത്തണമോ?” 
10 അനന്തരം വൃക്ഷങ്ങള്‍ അത്തി മരത്തോടു പറഞ്ഞു, “ഞങ്ങളുടെ രാജാവാകാന്‍ വരിക.” 
11 പക്ഷേ അത്തിമരം പറഞ്ഞു, മറ്റുമരങ്ങളു ടെമേല്ഭര ണംനടത്തുന്നതിനായി മാത്രം ഞാന്‍ എന്റെ നല്ലതും മാ ധുര്യമേറിയതുമായ പഴങ്ങളുണ്ടാക്കുന്നതു നിര്‍ത്തണ മോ?” 
12 അനന്തരം മരങ്ങള്‍ മുന്തിരിവള്ളിയോടു പറ ഞ് ഞു, “ഞങ്ങളുടെ രാജാവാകുവാന്‍ വരൂ.” 
13 എന്നാല്‍ മുന്‍ തിരിവള്ളി മറുപടി പറഞ്ഞു,എന്റെവീ ഞ്ഞ്മനുഷ്യ രെ യുംരാജാക്കന്മാരെയും സന്തോഷിപ്പിക്കുന്നു. മരങ്ങ ളുടെ രാജാവായി അവരെ ഭരിക്കുന്നതിനുവേണ്ടി മാത്രം ഞാന്‍ വീഞ്ഞുണ്ടാക്കുന്നതു നിര്‍ത്തണോ?” 
14 അവസാ നം മരങ്ങളെല്ലാം മുള്‍പ്പടര്‍പ്പിനെ സമീപിച്ചു, “ഞ ങ്ങളുടെ രാജാവാകാന്‍ വരൂ.” 
15 പക്ഷേ മുള്‍പ്പടര്‍പ്പു പറഞ്ഞു, എന്നെ രാജാവാക്കണമെന്ന് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്റെ തണലില്‍ വന്ന് അഭയം പ്രാപിക്കുക. എന്നാല്‍ നിങ്ങള്‍ക്കങ്ങനെ ആഗ്രഹമില്ലെങ്കില്‍ മുള്‍പ്പടര്‍പ്പില്‍നിന്നും അഗ്നി യുണ്ടാകട്ടെ. ആ അഗ്നിയില്‍ ലെബാനോനിലെ ദേവദാ രുക്കള്‍ പോലും എരിഞ്ഞു പോകട്ടെ.” 
16 ”ഇനിനിങ്ങള്പൂര്ണ്ണമായുംസത്യസന്ധതയോടെയായിരുന്നു അബീമേലെക്കിനെ രാജാവാക്കിയതെങ്കില് നിങ്ങള്‍ക്ക് അവനില്‍ സന്തുഷ്ടരായിരിക്കാം. അവനെ രാജാവാക്കുക വഴി യെരൂബ്ബാലിനോടും അവന്റെ കു ടുംബത്തോടുംനിങ്ങള്നീതിപുലര്ത്തുകയുംഅവരോടു കഴിയുന്നത്ര നന്നായി പെരുമാറുകയും ചെയ്താല്‍ അതു നന്നായിരിക്കും. 
17 പക്ഷേഎന് റെപിതാവ്നി ങ്ങളോ ടെന്താണുചെയ്തതെന്നാലോചിക്കുക. എന്റെ പിതാവ് നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു. തന്റെ ജീവന് പണ യം വച്ചായിരുന്നു അവന് നിങ്ങളെ മിദ്യാന്യരി ല്‍നി ന്നും രക്ഷിച്ചത്. 
18 പക്ഷേനിങ്ങള്എ ന്റെപിതാവിന് റെകുടുംബത്തിനെതിരെ ഇപ്പോള്‍ തിരിഞ്ഞിരിക്കു ന്നു. എന്റെ പിതാവിന്റെ എഴുപതു പുത്രന്മാരെ മുഴുവ നും ഒരേ സമയം വധിച്ചു. ശെഖേംനഗരത്തിനുമേല് നിങ് ങള് അബീമേലെക്കിനെ രാജാവായിവാഴി ച്ചു.അവന്നി ങ്ങളുടെബന്ധുവായതിനാലാണ് നിങ്ങളവനെ രാജാവാക് കിയത്. പക്ഷേ അവന് എന്റെ പിതാവിന്റെ അടിമപ്പെ ണ്ണിന്റെ പുത്രന് മാത്രമായിരുന്നു! 
19 അതിനാല്‍, യെരൂ ബ്ബാലിനോടും അവന്റെ കുടുംബത്തോടും നിങ്ങള്‍ ഇന്‍ ന്പൂര്ണ്ണമായും സത്യസന്ധരായി രിക്കുന്നുവെ ങ്കി ല്അബീമേലെക്കിനെ നിങ്ങളുടെ രാജാവായി വാഴിക്കുന് നതില്‍ നിങ്ങള്‍ സന്തോഷിക്കുക.അ വനുംനി ങ്ങളില്‍ സന്തുഷ്ടനായിരിക്കട്ടെ. 
20 പക്ഷേനിങ്ങള്വേ ണ്ടതു പോലെപ്രവര്ത്തിച്ചില്ലെങ്കില്ശെഖേമിലെനേതാക്കളായനിങ്ങളെയുംമില്ലോയുടെ ഭവനവും അബീമേലെ ക്ക് നശിപ്പിച്ചേക്കാം. അബീമേലെക്കും നശിപ്പിക് കപ്പെട്ടേക്കാം!” 
21 ഇതെല്ലാംപറഞ്ഞതിനു ശേഷംയോ ഥാംഓടിപ്പോയി. ബേര്എന്നുപേരായന ഗരത്തിലേക് കാണവന്രക്ഷപെട്ടത്.തന്റെസഹോദരനായഅബീമേലെക്കിനെഭയന്നതുകൊണ്ടാണ് യോഥാം ആ നഗരത്തില്‍ തങ്ങിയത്. 
അബീമേലെക്ക് ശെഖേമിനെതിരെ യുദ്ധം ചെയ്യുന്നു 
22 അബീമേലെക്ക് യിസ്രായേല്‍ജനതയ്ക്കു മേല്‍ മൂന് നു വര്‍ഷം ഭരണം നടത്തി. 
23-24 അബീമേലെക്ക് യെരൂബ് ബാലിന്റെ എഴുപതു പുത്രന്മാരെ, തന്റെ സ്വന്തം സ ഹോദരന്മാരെ, വധിച്ചു! ഈ തിന്മ ചെയ്യുന്നതിന് ശെ ഖേമിലെ നേതാക്കന്മാരും അവനെ പിന്തുണച്ചു. അതി നാല് ദൈവം അബീമേലെക്കിനും നേതാക്കള്‍ക്കുമിടയില്‍ അകല്‍ച്ചയുണ്ടാക്കി. അതിനാല്‍ ശെഖേമിലെ നേതാ ക്ക ള്‍ അബീമേലെക്കിനെ പീഡിപ്പിക്കാന്‍ പരിപാടി യിട് ടു. 
25 ശെഖേംനഗരത്തിലെ നേതാക്കന്മാര്ക്ക് അബീമേലെ ക്കിനെഒട്ടുംഇഷ്ടമായിരുന്നില്ല.മലമുകളിലൂടെകടന്നുപോകുന്നവരെ ആക്രമിക്കാനും കൊള്ളയടിക്കാനും അ വര് ചിലരെനിയോഗി ച്ചു.ആആക്രമ ണങ്ങളെഅ ബീ മേലെക്ക് കണ്ടുപിടിച്ചു. 
26 ഏബെദിന്റെപുത്ര നായ ഗാലുംഅയാളുടെസഹോദരന്മാരുംശെഖേംനഗരത്തിലേക്കുപോയി.ശെഖേംനഗരനേതാക്കള് ഗാലിനെ വിശ്വസി ക്കാനും തുടങ്ങി. ഒരു ദിവസം ശെഖേം നിവാസികള്‍ മുന്‍ തിരി പറിക്കാന്‍ വയലിലേക്കു പോയി. അവര്‍ മുന്തിരി പിഴിഞ്ഞു വീഞ്ഞുണ്ടാക്കി. അനന്തരം അവര്‍ തങ്ങ ളുടെ ദൈവത്തിന്റെആലയത്തില് ഒരു വിരുന്നു നടത്തു കയും ചെയ്തു. അവര്‍ തിന്നുകയും കുടിക്കുകയും അബീ മേലെക്കിനെ ദുഷിച്ചു സംസാരിക്കുകയും ചെയ്തു. 
27-28 അപ്പോള്‍ ഏബെദിന്റെ പുത്രനായ ഗാല്‍ പറഞ്ഞു, “നമ്മള് ശെഖേംകാരാണ്. നമ്മള് എന്തിന് അബീമേ ലെക്കി നെ അനുസരിക്കണം? അവന് ആരാണെന്നാണവന്റെ വി ചാരം? അബീമേലെക്ക് യെരൂബ്ബാലിന്റെ ഒരു പുത്രനാ ണെന്നതു ശരിയല്ലേ? അവന്സെബൂലി നെതന്റെഉദ് യോസ്ഥനാക്കിയെന്നതു ശരിയല്ലേ?നമ്മള്അബീമേ ലെക്കിനെഅനുസരിക്കേണ്ടതില്ല! നമ്മള് നമ്മുടെ തന് നെയാളുകളായ ഹാമോരുകാരെ അനുസരിച്ചാല്‍ മതി. (ശെഖേമിന്റെ പിതാവായിരുന്നു ഹാമോര്‍.) 
29 നിങ്ങള്‍എ ന്നെഅവരുടെസൈന്യാധിപനാക്കിയാല് അബീമേലെക് കിനെ ഞാന്‍ നശിപ്പിക്കാം. ഞാന്‍ അവനോടു പറയും, ‘ നിന്റെ സൈന്യവുമായി യുദ്ധത്തിനു വരിക’” 
30 സെ ബൂല്‍ ആയിരുന്നു ശെഖേമിലെ ഗവര്‍ണ്ണര്‍. ഏബെദി ന്റെ പുത്രനായ ഗാല്‍ പറയുന്നതു കേട്ട് സെബൂലിനു വളരെ കോപമുണ്ടായി. 
31 സെബൂല്‍, അരൂമാഹ് നഗര ത്തി ലുള്ള അബീമേലെക്കിന് ഒരു സന്ദേശമയച്ചു. സന്ദേശം ഇതായിരുന്നു: ഏബെദിന്റെപുത്രനാ യഗാലുംഗാലി ന്റെ സഹോദരന്മാരും ശെഖേം നഗരത്തിലേക്കു വന്നിരിക്കു ന്നു. അവര്‍ നിനക്കു കുഴപ്പങ്ങളുണ്ടാക്കുന്നു. നഗര ത്തെ മുഴുവന്‍ അവന് നിനക്കെതിരെ തിരിക്കുന്നു. 
32 അ തിനാല്‍ നീയും നിന്റെയാളുകളും ഇന്നുരാത്രി തന്നെ വ ന്ന് നഗരത്തിനു പുറത്തുള്ള വയലുകളില്‍ ഒളിച്ചിരിക്ക ണം. 
33 അനന്തരം പ്രഭാതത്തില്‍ സൂര്യനുദിക്കുന്പോള്‍ നഗരത്തെ ആക്രമിക്കുക. ഗാലും സൈന്യവും നിങ്ങ ളോടു യുദ്ധം ചെയ്യാന്‍ ഇറങ്ങിവരും. അവര്‍ യുദ്ധത് തി നിറങ്ങി വരുന്പോള്‍ അവരോടു നിനക്കു ചെയ്യാനാ വുന്നതു ചെയ്യുക. 
34 അതിനാല്‍ അബീമേലെക്കും അവ ന്റെ മുഴുവന്ഭടന്മാരുംരാ ത്രിയില്എഴുന്നേറ് റ്നഗരത്തി ലേക്കു പോയി. ആ ഭടന്മാരെ നാലു സംഘങ്ങളായി തി രിച്ചു. അവര്‍ ശെഖേംനഗരത്തിനടുത്ത് ഒളിച്ചിരുന്നു. 
35 ഏബെദിന്റെപുത്രനായഗാല്,ശെഖേംനഗരവാതിലിലേക്കുള്ള പ്രവേശന ദ്വാരത്തിലേക്കിറങ്ങിച്ചെന്നു നി ല്‍ക്കുകയായിരുന്നു. ഗാല്‍ അവിടെ നില്ക്കവേ, അബീ മേലെക്കുംഅവന്റെഭടന്മാരുംഅവരുടെഒളിസങ്കേതങ്ങളില്നിന്നും ചാടി വന്നു. 
36 ഗാല്‍ ഭടന്മാരെ കണ്ടു. ഗാല്‍ സെബൂലിനോടു പറ ഞ്ഞു, “നോക്കൂ, പര്‍വ്വതത്തില്‍ നിന്ന് ആളുകള്‍ ഇറങ് ങിവരുന്നു.”പക്ഷേ സെബൂല്‍ പറഞ്ഞു, “നിങ്ങള്‍ പര് വ്വതങ്ങളുടെ നിഴലുകളാണ് കാണുന്നത്. നിഴലുകള്‍ മനുഷ്യരെപ്പോലെ കാണുന്നതാണ്.” 
37 പക്ഷേ ഗാല്‍ വീണ്ടും പറഞ്ഞു, “നോക്കൂ, അവിടെ ആ സ്ഥലത്തിന്റെ പൊക്കിള്കുഴിയില്നിന്ന് ചിലര്‍ ഇറ ങ്ങി വരുന്നു. അതാ, അവിടെയും! മാന്ത്രികന്റെ മരത് തിനു മുകളിലൂടെ ഞാന്‍ ആരുടെയോ തല കണ്ടു.” 
38 സെ ബൂല്‍ ഗാലിനോടു പറഞ്ഞു, നീഎന്താണിപ്പോള് വീന് പു പറയാത്തത്? നീ പറഞ്ഞു, ‘ആരാണ് അബീമേലെ ക് ക്? നമ്മളെന്തിനവരെ അനുസരിക്കണം?’ നീ ഇവരെ പരിഹാസ്യരാക്കി. ഇപ്പോള്‍ പുറത്തേക്കു പോയി അവരോടു യുദ്ധം ചെയ്യുക.” 
39 അതിനാലാണ് ഗാല്‍ ശെഖേമിലെ നേതാക്കന്മാരെ അ ബീമേലെക്കിനോടു യുദ്ധം ചെയ്യാന്‍ നയിച്ചത്. 
40 അ ബീമേലെക്കും സൈന്യവും ഗാലിനെയും സൈന്യത് തെ യും ഓടിച്ചു. ഗാലിന്റെയാളുകള് ശെഖേംനഗരകവാടം വരെ തിരിഞ്ഞോടി. കവാടത്തിലേക്കു മടങ്ങിയെ ത് താനാവുന്നതിനു മുന്‍പ് ഗാലിന്റെ അനേകം ആളുകള്‍ കൊല്ലപ്പെട്ടു. 
41 അനന്തരം അബീമേലെക്ക് അരുമായിലേക്കു മടങ് ങി. സെബൂല്‍ ഗാലിനെയും അവന്റെ സഹോദരന്മാ രെ യും ശെഖേം നഗരത്തില്‍ നിന്നും പുറത്താക്കി. 
42 പിറ്റേദിവസം ശെഖേം നിവാസികള്‍ വയലില്‍ പണി യെടുക്കാനായി പോയി. അബീമേലെക്ക് അതു കണ്ടുപി ടിച്ചു. 
43 അതിനാല്‍ അബീമേലെക്ക് തന്റെ സൈന്യത് തെ മൂന്നു സംഘങ്ങളായി തിരിച്ചു. അവന് ശെഖേം ജനതയെ അത്ഭുതപ്പെടുത്തുന്ന ആക്രമണം നടത്താ നാണാഗ്രഹിച്ചത്. അതിനായി അവന് തന്റെ സൈന്യ ത്തെ വയലുകളില്‍ ഒളിപ്പിച്ചു. ജനങ്ങള്‍ നഗരത്തിനു പുറത്തേക്കു വരുന്നതു കണ്ടപ്പോള്‍ അവന് അവരുടെ മേല്‍ ചാടിവീണ് അവരെ ആക്രമിച്ചു. 
44 അബീമേ ലെക് കും അവന്റെ സംഘവും ശെഖേമിന്റെ കവാടത്തിന ടുത് തൊരു സ്ഥലത്തേക്ക് ഓടിപ്പോയി. മറ്റു രണ്ടു സംഘ ങ്ങളും വയലിലുള്ളവരുടെ നേര്‍ക്ക് ഓടി അവരെ ആക്ര മിച്ചു. 
45 ആ ദിവസം മുഴുവന്‍ അബീമേലെക്കും സൈന്‍ യവും ശെഖേംനഗരത്തിനെതിരെ യുദ്ധം ചെയ്തു. അബീ മേലെക്കും സൈന്യവും ശെഖേം നഗരം പിടിച്ചെ ടുക്കു കയും ആ നഗരവാസികളെ വധിക്കുകയും ചെയ്തു. അന ന്തരം അബീമേലെക്ക് നഗരം ഇടിച്ചുനിരത്തുകയും അവിടെ ഉപ്പു വിതറുകയും ചെയ്തു. 
46 ശെഖേമിലെ ഗോ പുരത്തില്‍ ചലര്‍ ജീവിച്ചിരുന്നു. ശെഖേമിനു സംഭവി ച്ചതറിഞ്ഞ അവര്‍ ഏല്ബെരീത്ത് ദേവന്റെ ആലയത് തിലെ ഏറ്റവും സുരക്ഷിതമായ മുറിയില്‍ ഒത്തു കൂടി. 
47 ശെഖേമിന്റെ ഗോപുരത്തിലെഎല്ലാ നേതാക്കളുംഒ ത്തുകൂടിയിട്ടുണ്ടെന്ന് അബീമേലെക്ക് അറിഞ്ഞു. 
48 അ തിനാല്അബീമേലെക്കുംസൈന്യവുംസല്മോന്പര്വ്വതത്തിലേക്കു കയറി. അബീമേലെക്ക് ഒരു കോടാലി യെ ടുത്ത് ഏതാനും ശാഖകള്‍ മുറിച്ചു. ആ ശാഖകള്‍ അവന് ത ന്റെ ചുമലിലേറ്റി. അനന്തരം തന്നോടൊപ്പമുണ് ടാ യിരുന്നവരോടു പറഞ്ഞു, “വേഗമാകട്ടെ! ഞാന്‍ ചെയ് യുന്നതു തന്നെ ചെയ്യുക.” 
49 അതിനാല്‍ അവരെല് ലാവ രും ശാഖകള്‍ മുറിച്ചെടുത്ത് അബീമേലെക്കിനെ പിന് തു ടര്‍ന്നു. ഏല്ബെരീത്ത് ദേവന്റെ ആലയത്തിലെ സുരക് ഷിതമായ മുറിക്കെതിരെ അവര്‍ ആ മരശാഖകള്‍ കൂട്ടി യിട് ടു. അനന്തരം അവര്‍ ആ മരശാഖകള്ക് കുതീവച് ച്ആമു റിയിലുണ്ടായിരുന്നവരെയൊക്കെ ചുട്ടുകൊന്നു. അ ങ്ങനെ ശെഖേം ഗോപുരത്തിനടുത്തു ജീവിച്ചിരുന്ന ആ യിരം സ്ത്രീപുരുഷന്മാര് വധിക്കപ്പെട്ടു. 
അബീമേലെക്കിന്റെ മരണം 
50 അനന്തരം അബീമേലെക്കും അവന്റെ സൈന്യവും തേബെസുനഗരത്തിലേക്കു പോയി ആ നഗരം പിടി ച് ചെടുത്തു. 
51 പക്ഷേ നഗരത്തിനുള്ളില്‍ ശക്തമായൊരു ഗോപുരമുണ്ടായിരുന്നു. നഗരത്തിലെ മുഴുവന്‍ നേതാ ക്കളും മറ്റു സ്ത്രീപുരുഷന്മാരും ഗോപുരത് തിലേക് കോടി. ജനങ്ങള്‍ മുഴുവന്‍ ഗോപുരത് തിനകത്താ യപ് പോള്‍ അവര്‍ പിന്നില്‍ നിന്നും വാതില്‍പൂട്ടി. അനന്ത രംഅവര്ഗോപുരത്തിന്റെ മച്ചിലേക്കു കയറി. 
52 അബീമേലെക്കുംസൈന്യവുംഗോപുരംആക്രമിക്കാന് വന്നു. അബീമേലെക്ക് ഗോപുരത്തിന്റെ വാതില്‍ വ രെ പോയി. ഗോപുരം കത്തിക്കാനായിരുന്നു അവന്റെ പദ്ധതി. 
53 പക്ഷേ അബീമേലെക്ക് ഗോപുരത്തിന്റെ വാ തില്ക്കല് നില്ക്കുന്പോള് മച്ചില്‍ നിന്നിരുന്ന ഒരു സ്ത്രീ ഒരു തിരികല്ല് അവന്റെ തലയിലേക്കിട്ടു. തിരി കല്ല് അബീമേലെക്കിന്റെ തലയോട്ടി തകര്‍ത്തു കളഞ് ഞു. 
54 അബീമേലെക്ക് തന്റെ ആയുധങ്ങള്‍ ചുമക്കുന്ന ഭൃത്യനോടു വേഗം പറഞ്ഞു, നീവാളെടുത്ത് എന്നെ കൊല്ലുക. ‘ഒരു സ്ത്രീ അബീമേലെക്കിനെ കൊന്നു’ എന്നു ആളുകള്‍ പറയാതിരിക്കാന്‍ നീ തന്നെ എന്നെ വ ധിക്കണം.”അതിനാല്ഭൃത്യന്അബീമേലെക്കിനെ തന്റെ വാളുകൊണ്ട് കുത്തുകയും അബീമേലെക്ക് മരിക്കുകയും ചെയ്തു. 
55 അബീമേലെക്ക് മരിച്ചത് യിസ്രായേലുകാര്‍ കണ്ടു. അതിനാല്‍ അവരെല്ലാം വീടുകളിലേക്കു മടങ്ങി. 
56 അങ്ങനെഅബീമേലെക്കിനെ അവന് ചെയ്ത പാപ ങ്ങ ള്‍ക്കു ദൈവം ശിക്ഷിച്ചു. തന്റെ എഴുപതു സഹോദര ന് മാരെ വധിക്കുക വഴി അബീമേലെക്ക് തന്റെ പിതാവി നോടു തന്നെ പാപം ചെയ്തു. 
57 ശെഖേംനഗര വാസികളെ യും അവരുടെ പാപങ്ങള്‍ക്കു ദൈവം ശിക്ഷിച്ചു. അങ്ങ നെ ഗിദെയോന്റെ ഇളയപുത്രനായിരുന്ന യോഥാമിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമായി.