30
1 എന്നാലിപ്പോള്‍, എന്നെക്കാളും പ്രായം വളരെ കുറഞ്ഞവര്‍പോലും എന്നെ പരിഹസിക്കുന്നു. 
എന്റെ ആട്ടിന്‍പറ്റത്തിന്റെ കാവല്‍ നായ്ക്കളോ ടൊ പ്പംപോലും ഇടാന്‍ കൊള്ളാത്തവരായിരുന്നു അവരുടെ പിതാക്കന്മാര്. 
2 ആ ചെറുപ്പക്കാരുടെ പിതാക്കന്മാരാകട്ടെ, എന്നെ സഹായിക്കാനാകാത്തത്ര ക്ഷീണിതരുമായിരുന്നു. 
അവ ര്‍ വൃദ്ധരും ക്ഷീണിതരുമായിരുന്നു. 
അവരുടെ പേശികള്‍ കടുപ്പമുള്ളതോ ബലമുള്ളതോ ആയിരുന്നില്ല. 
3 മരിച്ചവരെപ്പോലെയായിരുന്നു അവര്‍. 
ഭക്ഷണ മില്ലാതെ അവര്‍ വിശന്നു. 
അതിനാലവര്‍ മരുഭൂമിയിലെ വരണ്ട മണ്ണു തിന്നു. 
4 മരുഭൂമിയിലെ ഉപ്പുചെടികളവര് പറിച്ചു. 
കുറ്റിച് ചെടിയുടെ വേരുകള്‍ അവര്‍ തിന്നു. 
5 മറ്റാളുകള്ക്കിടയില്നിന്നും അവര്‍ തുരത്തപ്പെട്ടു. 
കള്ളന്മാരോടെന്നെപോലെ ആളുകള്‍ അവരുടെ നേര്‍ക്ക് ആക്രോശിച്ചു. 
6 വരണ്ട നദീതടങ്ങളിലും മലയോരത്തെ ഗുഹകളിലും 
മണ്ണിലെ മാളങ്ങളിലും അവര്‍ വസിക്കണം. 
7 കുറ്റിക്കാടുകളില്‍നിന്ന് അവര്‍ ഓരിയിട്ടു. 
പൊന്‍ തക്കാടുകള്ക്കിടയില് അവര്‍ അടിഞ്ഞു കൂടി. 
8 പേരില്ലാത്ത ഒരു സംഘം വിലകെട്ടവരാണവര്. 
തങ് ങളുടെ രാജ്യത്തുനിന്നും അവര്‍ ഓടിക്കപ്പെട്ടു! 
9 അവരുടെ കുട്ടികളാണിപ്പോള്‍ എന്നെ പരിഹസിച് ചുകൊണ്ട് പാട്ടുപാടുന്നത്. 
എന്റെ പേര് അവര്ക്കൊ രു ചീത്തവാക്കായിത്തീര്ന്നു. 
10 ആ ചെറുപ്പക്കാര്‍ എന്നെ വെറുക്കുന്നു. 
അവര്‍ എ ന്നില്‍നിന്നും ദൂരെ മാറിനില്ക്കുന്നു. 
തങ്ങള്‍ എന്‍ നെ ക്കാളും നല്ലവരെന്ന് അവര്‍ കരുതുന്നു. 
അവര്‍ എന്റെ മുഖത്തു തുപ്പുകപോലും ചെയ്യുന്നു! 
11 ദൈവം എന്റെ വില്ലിന്റെ ഞാണ് എടുക്കുകയും എ ന്നെ ദുര്ബ്ബലനാക്കുകയും ചെയ്തിരിക്കുന്നു. 
ആ ചെ റുപ്പക്കാര്‍ ആത്മനിയന്ത്രണം കൈവിട്ട് എന്റെ നേരെ കോപത്തോടെ തിരിയുന്നു. 
12 എന്റെ വലതുഭാഗത്ത് അവരെന്നെ ആക്രമിക്കു ന് നു. 
അവര്‍ എന്നെ കാലില്‍ തട്ടി വീഴ്ത്തുന്നു. 
ഒരു നഗരം ആക്രമിക്കപ്പെടുന്നതായി എനിക്കനുഭ വിക്കപ് പെ ടുന്നു. 
എന്നെ ആക്രമിക്കാനും എന്റെ കോട്ടയെ നശി പ്പിക്കാനുമായി അവര്‍ മണ്കൂനകളുണ്ടാക്കുന്നു. 
13 എനിക്കു രക്ഷപ്പെടാനാവാത്തവിധം എന്റെ മാര്‍ഗ് ഗത്തിലവര് കാവല്‍നിന്നു. 
എന്നെ തകര്‍ക്കുന്നതില്‍ അ വര് വിജയിച്ചു. 
അവര്‍ക്കു മറ്റാരുടെയും സഹായവും വേ ണ്ടിവന്നില്ല. 
14 മതിലില്‍ അവര്‍ ഒരു ദ്വാരം ഉണ്ടാക്കുന്നു. 
അതിലൂ ടെ ഇരന്പിക്കയറുകയും എന്റെ നേര്‍ക്കു കല്ലുകള്‍ വലി ച്ചെറിയുകയും ചെയ്യുന്നു. 
15 ഞാന്‍ ഭയന്നുവിറയ്ക്കുന്നു. 
കാറ്റില്‍ സാധനങ്ങള്‍ പറക്കുന്പോലെ എന്റെ മാനത്തെ അവര്‍ പറപ്പിക്കു ന്നു. 
എന്റെ സുരക്ഷിതത്വം ഒരു മേഘം പോലെ അപ്ര ത്യക്ഷമാകുന്നു. 
16 ഇപ്പോഴെന്റെ ജീവിതം ഏറെക്കുറെ കഴിയാറായി. ഞാന്‍ ഒട്ടും താമസിയാതെ മരണമടയും. 
ദുരിതകാലം എന്‍ നെ പിടികൂടിയിരിക്കുന്നു. 
17 എന്റെ അസ്ഥികള്‍ മുഴുവനും രാത്രിയില്‍ വേദനി ക് കുന്നു. 
എന്നെ ദണ്ഡിപ്പിക്കുന്ന വേദന ഒരിക്കലുമ വസാനിക്കുന്നില്ല. 
18 ദൈവം എന്റെ മേലങ്കിയുടെ കഴുത്തില്‍പ്പിടിച്ചു 
ചുരുട്ടി അതിനെ വിരൂപമാക്കി. 
19 ദൈവം എന്നെ ചെളിക്കുണ്ടിലേക്കെറിഞ്ഞു. 
ഞാ ന് ചെളിയും ചാരവും പോലെയായിത്തീര്‍ന്നു. 
20 ദൈവമേ, ഞാന്‍ നിന്നോടു സഹായത്തിനായി കേ ണു,പക്ഷേനീഉത്തരംനല്കിയില്ല. 
ഞാന്എഴുന്നേറ്റുനിന്നു പ്രാര്‍ത്ഥിച്ചു, പക്ഷേ നീഎന്നെശ്രദ്ധിച്ചില്ല. 
21 ദൈവമേ, നീ എന്നോടു ക്രൂരനാകുന്നു. 
എന്നെ വേ ദനിപ്പിക്കാനാണുനീനിന്റെശക്തിഉപയോഗിക്കുന്നത്. 
22 ദൈവമേ, എന്നെ പറപ്പിച്ചുകളയാന്‍ നീ കൊടു ങ്കാറ്റിനെ അനുവദിച്ചു. 
നീ എന്നെ കൊടുങ്കാ റ്റിലേ ക്കെറിഞ്ഞു. 
23 നീയെന്നെ മരണത്തിലേക്കു നയിക്കുമെ ന്നെനിക് കറിയാം. 
ജീവിച്ചിരിക്കുന്ന എല്ലാ വ്യക്തിയും മരിക് കേണ്ടതുണ്ട്. 
24 പക്ഷേ, യാതനയനുഭവിച്ച് സഹായത്തിനു കേഴു ന്നവനെ 
തീര്‍ച്ചയായും ആരും ഉപദ്രവിക്കില്ല. 
25 ദൈവമേ, ദുരിതങ്ങളില്‍പ്പെട്ടവര്‍ക്കു വേണ്ടി ഞാ ന് കേണിരുന്നുവെന്ന് നിനക്കറിയാം. 
എന്റെ ഹൃദയം ജന ങ്ങള്‍ക്കുവേണ്ടി തപിച്ചിട്ടുണ്ടെന്നു നിനക്കറിയാം. 
26 എന്നാല്‍ ഞാന്‍ നല്ലകാര്യങ്ങള്‍ കാംക്ഷിക്കു ന് പോള്‍ പകരം ദുരിതങ്ങള്‍ മാത്രമാണെനിക്കു കിട്ടുന്നത്. 
ഞാന്‍ പ്രകാശം തേടിയപ്പോള്‍ ഇരുട്ടാണു വന്നത്. 
27 എന്റെ ഉള്ള് ഇളകിമറിയുന്നു. 
യാതനകള്ക്കവ സാന മുണ്ടാകുന്നില്ല. 
ഇനിയും യാതനകള്‍ വരാനുമുണ്ട്. 
28 ഞാനെപ്പോഴും വളരെ ദുഃഖിതനാണ്, പക്ഷേ എനി ക്ക് ആശ്വാസം ലഭിക്കുന്നില്ല. 
സഭയില്‍ എഴുന്നേറ് റു നിന്ന് ഞാന്‍ സഹായത്തിനായി കേഴുന്നു. 
29 കാട്ടുനായ്ക്കള്ക്കു ഞാന്‍ സഹോദരനായി. 
ഒട്ടകപ് പക്ഷികള്‍ എനിക്കു സ്നേഹിതരായി. 
30 എന്റെ തൊലി കറുത്തിരുണ്ടു. 
ശരീരം പനികൊണ് ടു ചൂടുപിടിച്ചു. 
31 എന്റെ കിന്നരം ദുഃഖഗാനങ്ങള്ക്കായി ഒരുങ്ങി യി രിക്കുന്നു. 
എന്റെ ഓടക്കുഴലിന്റെ ശബ്ദം രോദനത് തി ന്റേതായിരിക്കുന്നു.